“ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, സഹിക്കില്ല”; ആമിർ ഖാന് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി, മൂന്നാം വിവാഹത്തിന് പിന്നാലെ വിവാദം കത്തുന്നു

Aamir Khan Lawrence Bishnoi gang threat love jihad ആമിർ ഖാൻ ഭീഷണി ചിത്രം

ന്യൂഡൽഹി : ബോളിവുഡ് താരം ആമിർ ഖാന് ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി. സമൂഹമാധ്യമത്തിൽ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ ആർസു ബിഷ്ണോയി, ടൈസൺ ബിഷ്ണോയി എന്നിവരുടെ പേരിലാണ് ഭീഷണി സന്ദേശവും ഓഡിയോ ക്ലിപ്പും പ്രത്യക്ഷപ്പെട്ടത്. നടന്റെ മൂന്നാം വിവാഹത്തിന് പിന്നാലെയാണ് ഭീഷണി എത്തിയത്. ജൂലൈ 5ന് മുംബൈയിലെ ബാന്ദ്ര വസതിയിൽ ഗൗരി സ്പ്രാറ്റുമായി രജിസ്റ്റർ വിവാഹം നടത്തിയിരുന്നു ആമിർ ഖാൻ. “ആമിർ ഖാനെപ്പോലുള്ളവർ രാജ്യത്ത് ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു. ഇത് നമ്മുടെ സംസ്കാരത്തിന് എതിരാണ്. ഞങ്ങൾ ഇത്