കുൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് തന്റെ പാർട്ടി ആവശ്യപ്പെടുന്ന അവസരങ്ങളിലെല്ലാം ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദ്യം ചെയ്തു. വടക്കൻ കശ്മീരിലെ ബാരാമുല്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ആരാണ് കൊന്നതെന്ന് പോലും അറിയില്ല” വെള്ളിയാഴ്ച രാത്രി വൈകി കുൽഗാം ജില്ലയിലെ കേലം മേഖലയിലുള്ള ഒരു ഓട്ടുകളത്തിൽ (brick kiln) നടന്ന ഭീകരാക്രമണത്തിൽ ഛത്തീസ്ഗഢ് സ്വദേശികളായ
ഇന്ന് രാവിലെ മുതൽ കേരളത്തിൽ നടക്കുന്നത് ഒരു സാധാരണ മഴയല്ല. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ, ആറ് പേർക്ക് ജീവൻ നഷ്ടമായി, പല ജില്ലകളിലും റെഡ് അലർട്ട് ആണ്. എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ടാണ് ഇത്ര ശക്തമായി മഴ പെയ്യുന്നത്, സർക്കാർ എന്ത് മുൻകരുതലാണ് എടുത്തത്… 2018 ലെ പ്രളയം മുന്നിൽ ഉള്ളപ്പോൾ ഇന്നത്തെ ഈ മഴയുടെ വാർത്തകൾ സാധാരണ വാർത്തകൾ പോലെ വായിച്ചു തള്ളാൻ സാധിക്കില്ല. “മംഗളം ടീവി ഓപ്പൺ ടാൽക്കിൽ ഇന്ന് മൂന്ന് കാര്യങ്ങൾ നോക്കാം,
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കോഴിക്കോട് ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കി. ഹെവി വാഹനങ്ങൾ, മൾട്ടി ആക്‌സിൽ ലോറികൾ, ട്രെയിലറുകൾ, ഭാരവാഹനങ്ങൾ എന്നിവയുടെ ഗതാഗതം നിരോധിച്ചു. ഇത്തരം വാഹനങ്ങൾ കുറ്റ്യാടി ചുരമോ നാടുകാണി ചുരമോ വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങൾക്കും അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങൾക്കും താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താൽക്കാലികമായി വിലക്കിയിട്ടുണ്ട്. അപ്ഡേറ്റ്: ചുരങ്ങൾ പൂർണമായി അടഞ്ഞ നിലയിൽ എന്നാൽ സ്ഥിതി ഇതിനകം കൂടുതൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി “വിക്ടിം കാർഡ്” ഇറക്കി ആസ്വദിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. തന്റെ മുൻഗാമികൾക്കും രാഷ്ട്രീയ എതിരാളികൾക്കും എതിരെ ഏറ്റവും നികൃഷ്ടമായ വാക്കുകളാണ് മോദി പ്രയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “സ്വയം പ്രഖ്യാപിത നോൺ-ബയോളജിക്കൽ പിഎം” എക്സ് പോസ്റ്റിലൂടെയാണ് ജയറാം രമേശിന്റെ രൂക്ഷ വിമർശനം. “സ്വയം പ്രഖ്യാപിത നോൺ-ബയോളജിക്കൽ പിഎം വിക്ടിം കാർഡ് കളിക്കുന്നത് ആസ്വദിക്കുന്നു. തന്റെ മുൻഗാമികൾക്കും രാഷ്ട്രീയ എതിരാളികൾക്കും എതിരെ നികൃഷ്ടമായ വാക്കുകളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. പൊതു പ്രസംഗങ്ങളിൽ മാത്രമല്ല, പാർലമെന്റിനകത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ മരണം ഉയരുന്നു. മഴക്കെടുതിയില്‍ കേരളത്തില്‍ ഇതുവരെ ഏഴുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിലും ഉരുള്‍ പൊട്ടലിലും നാലു പേരാണ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടില്‍ വീണ് നാലു വയസ്സുകാരന്‍ ആദം അയ്മന്‍ മരിച്ചു. തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസ്സുകാരന്‍ മരിച്ചു. വയനാട് പടിഞ്ഞാറേത്തറയില്‍ കുളത്തില്‍ നിന്നും വെള്ളം പമ്പു ചെയ്യാന്‍ ശ്രമിക്കവെ, മഞ്ഞൂറ സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു.
ബിഗ്‌ബോസ് മലയാളം സീസൺ 8-ന്റെ ആദ്യത്തെ ശരിക്കുള്ള അടിപൊളി പ്രൊമോ വന്നിട്ട് 10 ദിവസത്തിലധികമായി, എന്നിട്ടും ലാലേട്ടന്റെ പുത്തൻ ലുക്ക് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എന്താണ് ഈ പ്രൊമോയിലേ ആ സീക്രെട്ട്, ലാലേട്ടന്റെ ലൂക്ക് ഒരു സംഭവം തന്നെയായിരുന്നു ഒപ്പം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആ ഒരു സ്ഥലം. ഗ്രന്ഥാലയം! അവിടെ നിന്ന് ലാലേട്ടൻ എടുക്കുന്ന ചാണക്യന്റെ അർത്ഥശാസ്ത്രം. എന്തുകൊണ്ടാണ് ചാണക്യന്റെ അർത്ഥശാസ്ത്രം അതിൽ വരുന്നത്, ഈ ലുക്ക് എവിടുന്ന് വന്നു
ന്യൂഡൽഹി: ജോണ്‍ ബ്രിട്ടാസ് എംപിയോട് ക്ഷുഭിതനായ എഐഡിഎംകെ എംപി എം. തമ്പിദുരൈയുടെ രാജ്യസഭയിലെ പ്രസംഗം ചര്‍ച്ചയാകുന്നു. നീറ്റ് വിഷയത്തിലായിരുന്നു തമ്പിദുരൈയുടെ പ്രസംഗം.നീറ്റ് പരീക്ഷയെ എഐഡിഎംകെ ശക്തമായി എതിര്‍ക്കുന്നുവെന്നും 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ തങ്ങള്‍ എതിര്‍ത്തിരുന്നുവെന്നുമാണ് തമ്പിദുരൈ സഭയില്‍ പറഞ്ഞത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത നടത്തിയ ചില ഇടപെടലുകളെ കുറിച്ചും തമ്പിദുരൈ പരാമര്‍ശിച്ചു.തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി പുരട്ചി തലവി ‘അമ്മ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു എംപിയുടെ പരാമര്‍ശം.ഇതിനിടെ ജോണ്‍ ബ്രിട്ടാസ് മൂന്ന് തവണ തമ്പിദുരൈയോട് ‘Which
വാഷിങ്ടൺ : അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയെ വീണ്ടും സുരക്ഷാഭീഷണി. പ്രമുഖ AI കമ്പനി Anthropic നടത്തിയ സൈബർ സുരക്ഷാ പരിശോധനയ്ക്കിടെ, കമ്പനിയുടെ മൂന്ന് AI മോഡലുകൾ ചില സ്ഥാപനങ്ങളുടെ സെർവറുകളിൽ അനധികൃതമായി പ്രവേശിച്ചതായി തെളിഞ്ഞിരിക്കുകയാണ്. എന്നാൽ AI മോഡലുകൾ സ്വയം തീരുമാനിച്ച് ഹാക്കിങ് നടത്തിയതല്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. Cybersecurity testing ന്റെ ഭാഗമായി നടത്തിയ പരീക്ഷണത്തിനിടെയാണ് സംഭവം ഉണ്ടായത്. പരിശോധനയ്ക്കായി ഒരുക്കിയ സംവിധാനത്തിൽ ഉണ്ടായ പിഴവിനെ തുടർന്ന് മോഡലുകൾക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ internet
Exclusive, Exclusive HD, Kerala, Kerala HD, Latest News, Latest News HD, Special Story, Trending, Trending Now
കാലാവസ്ഥാ വ്യതിയാനവും ആവർത്തിക്കുന്ന ദുരന്തങ്ങളും: കേരളം ഇനിയെങ്കിലും പഠിക്കുമോ? സിസ്‌റ്റം വൻ പരാജയം ആ മുന്നറിയിപ്പ് കേരളം അവഗണിച്ചു. ഇത് വരുത്തി വച്ച കെടുതിയെന്ന് പരിസ്ഥിതി ഗവേഷകൻ ഡോ സുഭാഷ് ചന്ദ്രബോസ്
” സിസ്റ്റം വൻ പരാജയം , ലഭിച്ച മുന്നറിയിപ്പുകൾ കേരളം വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചില്ല. ഇന്ന് നമ്മൾ നേരിടുന്ന കെടുതികൾക്ക് പിന്നിൽ ഇത്തരം വീഴ്ചകളും കാരണമായിട്ടുണ്ട്,” എന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും കേരള ജലനിധി മുൻ ഡയറക്ടറുമായ ഡോ. വി. സുഭാഷ് ചന്ദ്രബോസ് മംഗളം ടിവിയോട് പറയുന്നു . കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ അശാസ്ത്രീയ ഇടപെടലുകളും ഒരുമിച്ച് സൃഷ്ടിക്കുന്ന വെല്ലുവിളികളെ കേരളം കൂടുതൽ ഗൗരവത്തോടെ കാണേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2018ലെ മഹാപ്രളയത്തിന് ശേഷം കേരളത്തിന്റെ കാലാവസ്ഥയിൽ
അരുന്ധതി കൃഷ്ണന്‍ തിരുവനന്തപുരം: കേരള പോലീസ് സേനയില്‍ കേട്ടുകേള്‍വിയില്ലാത്ത അത്യപൂര്‍വ്വമായ ഭരണനിര്‍വ്വഹണ നേട്ടവുമായി ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി ബല്‍റാം കുമാര്‍ ഉപാധ്യായ. സ്വന്തം വകുപ്പിലെ അതായത് പോലീസിലെ പ്രധാന പദവിയില്‍ തുടരുമ്പോള്‍ തന്നെ പോലീസിന് പുറത്തുള്ള മറ്റൊരു സുപ്രധാന വിഭാഗത്തിന്റെ കൂടി അധിക ചുമതല ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മാത്രം ഐ.പി.എസ് ഉദ്യോഗസ്ഥനായി അദ്ദേഹം മാറി. ഫയര്‍ ഫോഴ്‌സ് മേധാവിയായിരുന്ന നിഥിന്‍ അഗര്‍വാള്‍ സര്‍വീസില്‍നിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ് ആംഡ് പോലീസ് ബറ്റാലിയന്റെ ചുമതല വഹിക്കുന്ന ബല്‍റാം










