ബിഗ്‌ബോസ് സീസൺ എട്ടിൽ ലാലേട്ടൻ എന്തിന് ‘ചാണക്യൻ’ എടുത്തു? ; ചർച്ചകൾക്കിടയിൽ ലാലേട്ടന്റെ പുത്തൻ ലുക്കും!; വിസ്മയയ്ക്ക് ഒപ്പം ലാലേട്ടൻ , ഈ ഓണം ബിഗ്‌ബോസിന്റെയും വിസ്മയയുടെയും “തുടക്കം”!

ബിഗ്‌ബോസ് മലയാളം സീസൺ 8 പ്രൊമോയിൽ ചാണക്യന്റെ അർത്ഥശാസ്ത്രം കൈയിൽ പിടിച്ച് നിൽക്കുന്ന മോഹൻലാൽ

ബിഗ്‌ബോസ് മലയാളം സീസൺ 8-ന്റെ ആദ്യത്തെ ശരിക്കുള്ള അടിപൊളി പ്രൊമോ വന്നിട്ട് 10 ദിവസത്തിലധികമായി, എന്നിട്ടും ലാലേട്ടന്റെ പുത്തൻ ലുക്ക് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എന്താണ് ഈ പ്രൊമോയിലേ ആ  സീക്രെട്ട്, ലാലേട്ടന്റെ ലൂക്ക് ഒരു സംഭവം തന്നെയായിരുന്നു ഒപ്പം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആ ഒരു സ്ഥലം. ഗ്രന്ഥാലയം! അവിടെ നിന്ന് ലാലേട്ടൻ എടുക്കുന്ന ചാണക്യന്റെ അർത്ഥശാസ്ത്രം. എന്തുകൊണ്ടാണ് ചാണക്യന്റെ അർത്ഥശാസ്ത്രം അതിൽ വരുന്നത്, ഈ ലുക്ക് എവിടുന്ന് വന്നു

വിഐപി ബോക്‌സിനെ ഇളക്കി മറിച്ച് ലാലേട്ടന്‍. ലോകകപ്പ് സെമിഫൈനല്‍ തീപാറും പോരാട്ടം കാണാന്‍ അമേരിക്കയിലെ ഡള്ളാസ് സ്‌റ്റേഡിയത്തിലെ വിഐപി ഗാലറിയില്‍ താരരാജാവ് ലാലേട്ടന്‍ !

ഡള്ളാസ്: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന 2026 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടം നേരില്‍ കാണാന്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും. അമേരിക്കയിലെ ഡള്ളാസ് സ്‌റ്റേഡിയത്തില്‍ നടന്ന സ്‌പെയിനും ഫ്രാന്‍സും തമ്മിലുള്ള ഒന്നാം സെമി ഫൈനല്‍ മത്സരമാണ് വിഐപി ബോക്‌സിലിരുന്ന് ലാലേട്ടന്‍ ആസ്വദിച്ചത്. കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സും പരാജയമറിയാതെ കുതിക്കുന്ന യുവനിരയുമായെത്തിയ സ്‌പെയിനും തമ്മിലുള്ള പോരാട്ടം കളിയുടെ ഓരോ നിമിഷവും വളരെ ആവേശത്തോടെ അദ്ദേഹം നോക്കിക്കണ്ടു. അമേരിക്കയിലെ ഡള്ളാസ് സ്റ്റേഡിയത്തിലെ അത്യാധുനിക സൗകര്യമുളള വിഐപി ബോക്‌സില്‍ ഭാര്യ സുചിത്രയ്ക്കും സുഹൃത്തക്കളായ ദേവി