ബിഗ്‌ബോസ് മലയാളം സീസൺ 8-ന്റെ ആദ്യത്തെ ശരിക്കുള്ള അടിപൊളി പ്രൊമോ വന്നിട്ട് 10 ദിവസത്തിലധികമായി, എന്നിട്ടും ലാലേട്ടന്റെ പുത്തൻ ലുക്ക് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എന്താണ് ഈ പ്രൊമോയിലേ ആ സീക്രെട്ട്, ലാലേട്ടന്റെ ലൂക്ക് ഒരു സംഭവം തന്നെയായിരുന്നു ഒപ്പം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആ ഒരു സ്ഥലം. ഗ്രന്ഥാലയം! അവിടെ നിന്ന് ലാലേട്ടൻ എടുക്കുന്ന ചാണക്യന്റെ അർത്ഥശാസ്ത്രം. എന്തുകൊണ്ടാണ് ചാണക്യന്റെ അർത്ഥശാസ്ത്രം അതിൽ വരുന്നത്, ഈ ലുക്ക് എവിടുന്ന് വന്നു
ആരാധകരെ ആവേശത്തിലാക്കി ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ സീസൺ എട്ട് എത്തുന്നു. പ്രധാന സീസൺ ആരംഭിക്കുന്നതിന് മുൻപ് ഇത്തവണ ‘അഗ്നിപരീക്ഷ’ എന്ന പേരിൽ ഒരു പ്രീ-ഷോ കൂടി അവതരിപ്പിക്കുകയാണ് സംഘാടകർ. ബിഗ് ബോസ് തെലുങ്ക് സീസൺ 9-ന് മുന്നോടിയായി അവതരിപ്പിച്ച സമാന ഫോർമാറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പുതിയ സെഗ്മെന്റ്. മലയാളി പ്രേക്ഷകരെ ഹരം കൊള്ളിച്ച അഗ്നിപരീക്ഷ എന്തെന്ന് നോക്കാം. ഒരു കൂട്ടം സാധാരണക്കാരിൽ നിന്ന് ടാസ്‌കുകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഗെയിമേഴ്‌സിനെ
മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെച്ച് നടിയും അമ്മ അംഗവുമായ ജോളി ഈശോ. കരിയറിൽ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്ന് പറഞ്ഞ ജോളി, തുടക്കകാലത്ത് മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോൾ അദ്ദേഹത്തിന്റെ കമന്റുകൾ തന്നെ അസ്വസ്ഥയാക്കിയിരുന്നെന്നും വെളിപ്പെടുത്തി.ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജോളിയുടെ വെളിപ്പെടുത്തൽ. സൂപ്പർ താരങ്ങളുടെ കൂടെ അടക്കം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ശ്വാസം മുട്ടുന്ന അനുഭവം ഉണ്ടായിട്ടില്ലെന്ന് ജോളി പറയുന്നു. എന്നാൽ മോഹൻലാലിന്റെ കൂടെ വർക്ക് ചെയ്തപ്പോൾ ചില അനുഭവങ്ങളുണ്ടായെന്നും അദ്ദേഹം കമന്റ് പറയുന്ന ആളാണെന്നും ജോളി
ഡള്ളാസ്: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന 2026 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടം നേരില്‍ കാണാന്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും. അമേരിക്കയിലെ ഡള്ളാസ് സ്‌റ്റേഡിയത്തില്‍ നടന്ന സ്‌പെയിനും ഫ്രാന്‍സും തമ്മിലുള്ള ഒന്നാം സെമി ഫൈനല്‍ മത്സരമാണ് വിഐപി ബോക്‌സിലിരുന്ന് ലാലേട്ടന്‍ ആസ്വദിച്ചത്. കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സും പരാജയമറിയാതെ കുതിക്കുന്ന യുവനിരയുമായെത്തിയ സ്‌പെയിനും തമ്മിലുള്ള പോരാട്ടം കളിയുടെ ഓരോ നിമിഷവും വളരെ ആവേശത്തോടെ അദ്ദേഹം നോക്കിക്കണ്ടു. അമേരിക്കയിലെ ഡള്ളാസ് സ്റ്റേഡിയത്തിലെ അത്യാധുനിക സൗകര്യമുളള വിഐപി ബോക്‌സില്‍ ഭാര്യ സുചിത്രയ്ക്കും സുഹൃത്തക്കളായ ദേവി
Kerala, Latest News, Latest News HD, Trending
മലയാള സിനിമയിലെ പ്രമുഖരുമായി ബാലഗോപാലിനുള്ള അടുത്ത സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തുന്ന അമേരിക്കന്‍ യാത്ര; മെസിയെ കണ്ടു കൈയ്യടിക്കാനുള്ള മോഹന്‍ലാലിന്റെ അമേരിക്കന്‍ ഫുട്‌ബോള്‍ യാത്രയില്‍ തിളങ്ങി ബാലഗോപാല്‍: സ്വകാര്യ ജെറ്റിലെ മുഖ്യ സഹയാത്രികനായി ദേവി ഫാര്‍മ ഉടമ
അരുന്ധതി കൃഷ്ണന്‍ കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ അമേരിക്കന്‍ ഫുട്‌ബോള്‍ യാത്രയും അതിലെ വേഷവിധാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമ്പോള്‍, ഈ യാത്രയ്ക്ക് പിന്നിലെ പ്രധാന സംഘാടകനായ ബാലഗോപാലും ശ്രദ്ധാകേന്ദ്രമാകുന്നു. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ മത്സരം കാണാന്‍ അമേരിക്കയിലെത്തിയ മോഹന്‍ലാലിനൊപ്പം എല്ലാ ഘട്ടത്തിലും നിഴല്‍പോലെ കൂടെയുള്ളത് പ്രമുഖ വ്യവസായിയായ ദേവി ഫാര്‍മ ബാലഗോപാലാണ്. പ്രശസ്ത ഔഷധ വിതരണ ശൃംഖലയായ ‘ദേവി ഫാര്‍മ’യുടെ അമരക്കാരന്‍ എന്നതിനൊപ്പം നിലവില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കൂടിയാണ് ബാലഗോപാല്‍. സിനിമാരാഷ്ട്രീയസാമൂഹിക
എസ്.നിരഞ്ജന്‍ കൊച്ചി: ലോകം ഇനി കാനഡയും മെക്‌സിക്കോയും ഒപ്പം അമേരിക്കയും ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശക്കരച്ചിലിലേക്ക് അമരുമ്പോള്‍, ഗാലറിയിലെ മലയാളി സാന്നിധ്യമായി മാറാന്‍ സൂപ്പര്‍താരം മോഹന്‍ലാലും. ലോകകപ്പിന്റെ ഏറ്റവും വാശിയേറിയ അവസാനഘട്ട പോരാട്ടങ്ങള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിക്കാന്‍ മോഹന്‍ലാലും സുഹൃത്തുക്കളും അമേരിക്കയിലേക്ക് തിരിക്കുന്നു. ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിലിരുന്ന് ആസ്വദിക്കാനാണ് താരരാജാവിന്റെയും സംഘത്തിന്റെയും യാത്ര. വ്യവസായ-മാധ്യമ രംഗത്തെ പ്രമുഖരായ അടുത്ത സുഹൃത്തുക്കളും മോഹന്‍ലാലിനൊപ്പമുണ്ട്. ദേവി ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമയും പ്രമുഖ വ്യവസായിയുമായ






