മെസ്സിയെ പൂട്ടി സ്‌പാനിഷ് പട; അർജന്റീനയെ വീഴ്ത്തി സ്പെയിന് രണ്ടാം ലോകകിരീടം

ന്യൂജേഴ്‌സിയിൽ നടന്ന കലാശപ്പോരിൽ എക്‌സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഗോളിലാണ് സ്പെയിൻ അർജന്റീനയെ തകർത്തത്. 10 പേരായി ചുരുങ്ങിയ അർജന്റീനയ്ക്ക് മത്സരത്തിൽ ഒരു ഷോട്ട് പോലും സ്പെയിൻ പോസ്റ്റിലേക്ക് അടിക്കാനായില്ല. 2010-ന് ശേഷം സ്പെയിന്റെ ആദ്യ കിരീടനേട്ടം. ന്യൂയോർക്ക്: പന്തടക്കത്തിലും ആക്രമണത്തിലും സമ്പൂർണ്ണ ആധിപത്യം പുലർത്തി, നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ നിഷ്പ്രഭമാക്കി സ്പെയിനിന് രണ്ടാം ലോകകിരീടം. ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഗോളിലാണ് സ്പാനിഷ് സംഘം

വിഐപി ബോക്‌സിനെ ഇളക്കി മറിച്ച് ലാലേട്ടന്‍. ലോകകപ്പ് സെമിഫൈനല്‍ തീപാറും പോരാട്ടം കാണാന്‍ അമേരിക്കയിലെ ഡള്ളാസ് സ്‌റ്റേഡിയത്തിലെ വിഐപി ഗാലറിയില്‍ താരരാജാവ് ലാലേട്ടന്‍ !

ഡള്ളാസ്: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന 2026 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടം നേരില്‍ കാണാന്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും. അമേരിക്കയിലെ ഡള്ളാസ് സ്‌റ്റേഡിയത്തില്‍ നടന്ന സ്‌പെയിനും ഫ്രാന്‍സും തമ്മിലുള്ള ഒന്നാം സെമി ഫൈനല്‍ മത്സരമാണ് വിഐപി ബോക്‌സിലിരുന്ന് ലാലേട്ടന്‍ ആസ്വദിച്ചത്. കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സും പരാജയമറിയാതെ കുതിക്കുന്ന യുവനിരയുമായെത്തിയ സ്‌പെയിനും തമ്മിലുള്ള പോരാട്ടം കളിയുടെ ഓരോ നിമിഷവും വളരെ ആവേശത്തോടെ അദ്ദേഹം നോക്കിക്കണ്ടു. അമേരിക്കയിലെ ഡള്ളാസ് സ്റ്റേഡിയത്തിലെ അത്യാധുനിക സൗകര്യമുളള വിഐപി ബോക്‌സില്‍ ഭാര്യ സുചിത്രയ്ക്കും സുഹൃത്തക്കളായ ദേവി