വയനാടൻ ചുരങ്ങൾ അടഞ്ഞു; താമരശ്ശേരിയിലും പാൽചുരത്തിലും ഗതാഗതം സ്തംഭിച്ചു; ഹെവി വാഹനങ്ങൾക്ക് വിലക്ക്, കണ്ണൂരിൽ റെഡ് അലർട്ട്!

Thamarassery Churam Paalchuram traffic restriction landslide red alert താമരശ്ശേരി ചുരം ഗതാഗത നിയന്ത്രണം ചിത്രം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കോഴിക്കോട് ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കി. ഹെവി വാഹനങ്ങൾ, മൾട്ടി ആക്‌സിൽ ലോറികൾ, ട്രെയിലറുകൾ, ഭാരവാഹനങ്ങൾ എന്നിവയുടെ ഗതാഗതം നിരോധിച്ചു. ഇത്തരം വാഹനങ്ങൾ കുറ്റ്യാടി ചുരമോ നാടുകാണി ചുരമോ വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങൾക്കും അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങൾക്കും താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താൽക്കാലികമായി വിലക്കിയിട്ടുണ്ട്. അപ്ഡേറ്റ്: ചുരങ്ങൾ പൂർണമായി അടഞ്ഞ നിലയിൽ എന്നാൽ സ്ഥിതി ഇതിനകം കൂടുതൽ

കേരളത്തിൽ പേമാരി താണ്ഡവം; ഉരുൾപൊട്ടലിൽ 3 മരണം, നിരവധി പേരെ കാണാനില്ല; എട്ട് ജില്ലകളിൽ റെഡ് അലർട്ട്!

Kerala heavy rain landslide deaths red alert eight districts കേരളം മഴ ഉരുൾപൊട്ടൽ ചിത്രം

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടലുകളും  റിപ്പോർട്ട് ചെയ്തു. മഴക്കെടുതിയിൽ മരണം മൂന്ന് ആയി. പത്തനംതിട്ട റാന്നി ടൗണിൽ വെള്ളം കയറി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് (ജൂലൈ 31) റെഡ് അലർട്ട് പ്രഖ്യാപിച്ചു. കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി