സ്വയം ഹാക്ക് ചെയ്തതല്ല; Anthropic-ന്റെ Claude മൂന്ന് കമ്പനികളുടെ സെർവറുകളിൽ പ്രവേശിച്ചു; സുരക്ഷാ ഭീഷണിയിൽ ലോകം ; യുഎസ് സർക്കാർ ഇടപെടാൻ സാധ്യത!

Anthropic Claude AI model cybersecurity testing and server hacking concept image

വാഷിങ്ടൺ : അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയെ വീണ്ടും സുരക്ഷാഭീഷണി. പ്രമുഖ AI കമ്പനി Anthropic നടത്തിയ സൈബർ സുരക്ഷാ പരിശോധനയ്ക്കിടെ, കമ്പനിയുടെ മൂന്ന് AI മോഡലുകൾ ചില സ്ഥാപനങ്ങളുടെ സെർവറുകളിൽ അനധികൃതമായി പ്രവേശിച്ചതായി തെളിഞ്ഞിരിക്കുകയാണ്. എന്നാൽ AI മോഡലുകൾ സ്വയം തീരുമാനിച്ച് ഹാക്കിങ് നടത്തിയതല്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. Cybersecurity testing ന്റെ ഭാഗമായി നടത്തിയ പരീക്ഷണത്തിനിടെയാണ് സംഭവം ഉണ്ടായത്. പരിശോധനയ്ക്കായി ഒരുക്കിയ സംവിധാനത്തിൽ ഉണ്ടായ പിഴവിനെ തുടർന്ന് മോഡലുകൾക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ internet

ഐഫോണിൽ ‘സിരി എഐ’ എത്തിപ്പോയി ; ഇത് ChatGPT-യെ വെല്ലാനുള്ള ആപ്പിളിൻ്റെ പുതിയ അടവ്; iOS 27 ബീറ്റ ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം, ചെയ്യേണ്ടത് ഇത്രമാത്രം!

iOS 27 പബ്ലിക് ബീറ്റ Siri AI ഫീച്ചർ ഐഫോൺ സ്ക്രീൻ

ആപ്പിളിൻ്റെ ഏറ്റവും വലിയ എഐ അപ്ഗ്രേഡ് ഇപ്പോൾ ഉപയോക്താക്കൾക്ക് പരീക്ഷിക്കാം. കഴിഞ്ഞ മാസം WWDC 2026-ൽ പ്രഖ്യാപിച്ച iOS 27-ൻ്റെ പബ്ലിക് ബീറ്റ ആപ്പിൾ പുറത്തിറക്കി. സെപ്റ്റംബറിൽ ഐഫോൺ 18 പ്രോ സീരീസിനൊപ്പം ഇത് ഔദ്യോഗികമായി എത്തും. ‘സിരി എഐ’ ആണ് താരം ChatGPT-യോടും Gemini-യോടും മത്സരിക്കാൻ സിരിയെ ആപ്പിൾ പൂർണമായി പുനർനിർമിച്ചു. ഗൂഗിളിൻ്റെ Gemini മോഡലുകൾ അടിസ്ഥാനമാക്കിയ പുതിയ സിരി, ‘സിരി എഐ’ എന്ന പേരിൽ പ്രത്യേക ആപ്പായി തന്നെ ലഭ്യമാണ്. മെയിൽ, മെസ്സേജ്, നോട്ട്സ്,

കമ്പനി പൊട്ടിപ്പോയാലും , കമ്പനി നിക്ഷേപകരെ മുഴുവൻ പറ്റിച്ചാലും പേരുദോഷം AI യ്ക്ക്; പറ്റിച്ച ടാൽറോപ്പിന് എതിരെ ഒരുനടപടിയും ഇല്ലേ? “AI” എന്നത് ഇപ്പോൾ കമ്പനികളുടെ പുതിയ എക്‌സ്ക്യൂസ്!

AI excuse corporate layoffs Talrop CorroHealth

കേരളത്തിലും ഇന്ത്യയിലും ഇന്ന് സ്റ്റാർട്ട് ആപ്പ് വിപ്ലവം നടക്കുകയാണ്. എന്നാൽ, ഉയർന്നു വരുന്ന പുത്തൻ കമ്പനികളെ വിശ്വസിച്ച് കോടികൾ മുടക്കുന്നർക്ക് വൻ തിരിച്ചടിയാണ് ലഭിക്കുന്നത്. തൊഴിലില്ലായ്‌മ ഭയന്ന് കിട്ടുന്ന ജോലിയിൽ കിട്ടുന്ന സാലറിയിൽ കയറി കമ്പനി വളർത്താൻ ആഗ്രഹിക്കുന്ന ടെക്കികളും ഇന്ന് ഭയത്തോടെയാണ് ഒരു പുതിയ ജോലിയിൽ പ്രവേശിക്കുന്നത്. ഇതിന്റെ പ്രധാന കാരണമായി പറയുന്നത് AI വന്നതോടെ തൊഴിൽ വിപണിയിൽ മനുഷ്യരെ വേണ്ട, AI വന്നതോടെ തൊഴിൽ രീതി മാറ്റണം, എന്നെല്ലാമാണ്. അങ്ങനെ എല്ലാം AI യുടെ

ഇത്തവണ ഓണം നാട്ടിലാഘോഷിക്കാം! സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ, ഇന്ന് മുതൽ ബുക്ക് ചെയ്യാം.

തിരുവനന്തപുരം:ഓണക്കാലമായതോടെ എല്ലാവർക്കും ഉണ്ടാവുന്ന ആശങ്കയാണ്, ഓണത്തിന് നാട്ടിൽ ഓണം പ്രിയപ്പെട്ടവർക്കൊപ്പം കൂടാനാവുമോയെന്ന്. ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ ട്രെയിനുകളിൽ അനുഭവപ്പെടാറ് വലിയ രീതിയിലുള്ള തിരക്കാണ്. അതിനൊരു പരിഹാരമായി എത്തിയിരിക്കുകയാണ് ഇന്ത്യന്ർ റെയിൽവേ.  ഓണയാത്രത്തിരക്ക് കുറയ്ക്കാൻ റെയിൽവേ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ചു. തിരുവനന്തപുരം നോർത്തിൽനിന്ന് മംഗളൂരുവിലേക്കും ചെന്നൈയിൽനിന്ന് കൊല്ലത്തേക്കും ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കും ആണ് തീവണ്ടികളനുവദിച്ചത്. ചെന്നൈയിൽനിന്ന് കൊല്ലത്തേക്ക് ഓഗസ്റ്റ് 13 മുതൽ സെപ്റ്റംബർ അഞ്ചുവരെ വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. വെള്ളി, ഞായർ ദിവസങ്ങളിലാണ് മടക്ക സർവീസ്. തിരുവനന്തപുരം

മെറ്റക്ക് യൂറോപ്യൻ യൂണിയൻ നൽകിയ മുന്നറിയിപ്പെന്ത്? കോടികളുടെ പിഴ നൽകേണ്ടിവരുമോ?

ബ്രസ്സൽസ്: നാം കുട്ടികൾ മുതൽ പ്രായമായവർ വരെ ദിനംപ്രതി സമയം ചെലവഴിക്കുന്നത് സാമൂഹ്യമാധ്യമ ഫ്ലാറ്റ് ഫോമുകളിലാണ്. അതിലെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ അഡിക്റ്റീവ് ഡിസൈനുകൾ ഒഴിവാക്കാനുള്ള ആവശ്യവുമായെത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. ഇത് ഒഴിവാക്കിയില്ലെങ്കിൽ വലിയൊരു തുക പിഴയായി നൽകേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2022-ലെ ഡിജിറ്റൽ സർവീസസ് ആക്ട് മെറ്റ ലംഘിച്ചതായാണ് യൂറോപ്യൻ യൂണിയൻ കണ്ടെത്തിയിട്ടുള്ളത്. ഈ കണ്ടെത്തലുകളോട് മെറ്റ വിയോജിപ്പ് പ്രകടിപ്പിച്ചു. കൗമാരക്കാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും റീൽസ്, സ്റ്റോറീസ് എന്നിവയുടെ

ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യയാത്രക്ക് തയ്യാറായി ഇന്ത്യൻ വംശജൻ! 14ന് ദൗത്യത്തിന് തുടക്കമാകും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ. ജൂലായ് 14-ന് അദ്ദേഹം ദൗത്യത്തിന് തുടക്കം കുറിക്കുമെന്നാണ് റിപ്പോർട്ട്. നാസയുടെ ബഹിരാകാശ സഞ്ചാരിയും എമർജൻസി മെഡിസിൻ ഡോക്ടറും യുഎസ് സ്‌പേസ് ഫോഴ്‌സ് കേണലുമാണ് 49-കാരനായ അനിൽ മേനോൻ. ഏകദേശം എട്ട് മാസത്തോളം നീണ്ടുനിൽക്കുന്ന ദൗത്യത്തിനായാണ് അദ്ദേഹം ഒരുങ്ങുന്നത്. കസാഖിസ്ഥാനിലെ ബൈക്കോണൂർ കോസ്‌മോഡ്രോമിൽ നിന്ന് റഷ്യൻ കോസ്‌മോനോട്ടുകളായ പ്യോടർ ഡുബ്രോവ്, അന്ന കികിന എന്നിവരോടൊപ്പം റോസ്‌കോസ്മോസ് സയൂസ് MS-29 ബഹിരാകാശ

6 വർഷത്തേക്ക് വേറെ ഫോൺ വേണ്ട! വിപണി പിടിക്കാൻ സാംസങ്ങ്

ഒരു സ്മാർട്ട്‌ഫോൺ വാങ്ങിയാൽ സാധാരണയായി രണ്ട് അല്ലെങ്കിൽ പരമാവധി മൂന്ന് വർഷം കൊണ്ട് ഉപഭോക്താക്കൾ അത് മാറ്റാറുണ്ട്. എന്നാൽ ഈ പതിവ് തിരുത്തിക്കുറിക്കാനും ഉപഭോക്താക്കളെ തങ്ങളുടെ ഇക്കോസിസ്റ്റത്തിൽ കൂടുതൽ കാലം നിലനിർത്താനുമുള്ള വലിയൊരു ലോങ്ങ് ടേം സ്ട്രാറ്റജിയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ്. ആറ് വർഷത്തെ സുരക്ഷിതമായ ഉപയോഗവും തടസ്സമില്ലാത്ത ഒഎസ് അപ്‌ഡേറ്റുകളും ഉറപ്പുനൽകുന്ന പുത്തൻ മോഡലായ ‘സാംസങ് ഗാലക്‌സി A27 5G’ കമ്പനി വിപണിയിൽ അവതരിപ്പിച്ചു. ഇതിലൂടെ ഉപഭോക്താക്കൾക്ക് ഓരോ രണ്ട് വർഷം കൂടുമ്പോഴും

എഐ യുഗം: വൈറ്റ് കോളർ ജോലികളിൽ കടുത്ത തൊഴിൽ പ്രതിസന്ധി

​ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള വളർച്ച വലിയ രീതിയിലുള്ള തൊഴിൽ പ്രതിസന്ധിക്കും പിരിച്ചുവിടലുകൾക്കും കാരണമാകുന്നു. മുൻപ് ചാറ്റ്ബോട്ടുകളിൽ ഒതുങ്ങിയിരുന്ന എഐ, ഇപ്പോൾ വലിയ ജോലികൾ സ്വയം ചെയ്യാൻ ശേഷിയുള്ള ‘ഏജന്റിക് എഐ’ ആയി മാറിയതാണ് ഐടി ഉൾപ്പെടെയുള്ള വൈറ്റ് കോളർ മേഖലകളിൽ ആശങ്ക വർധിപ്പിക്കുന്നത്. പഠിച്ചിറങ്ങുന്ന തുടക്കക്കാർക്കും എൻട്രി ലെവൽ ജോലികൾ ചെയ്യുന്നവർക്കുമാണ് ഇത് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത്. കോഡിംഗ്, ഡാറ്റ അനാലിസിസ്, അക്കൗണ്ടിംഗ്, ഫിനാൻസ്, അധ്യാപനം തുടങ്ങിയ മേഖലകളിൽ എഐ സ്വാധീനം ശക്തമാണ്. വരുന്ന

പുത്തൻ കരുത്തുമായി ‘YZF-R2’ എത്തുന്നു

ന്യൂഡൽഹി: ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ ചെറുപ്പക്കാരുടെ പ്രിയ ബ്രാൻഡായ യമഹ, തങ്ങളുടെ സ്പോർട്സ് ബൈക്ക് നിരയിലേക്ക് പുത്തൻ അതിഥിയെ എത്തിക്കാൻ ഒരുങ്ങുകയാണ്. ബൈക്ക് പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന യമഹ YZF-R2 (Yamaha YZF-R2) വരും മാസങ്ങളിൽ തന്നെ വിപണിയിലെത്തുമെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിൽ വിപണിയിൽ തരംഗം സൃഷ്ടിച്ച ആർ15 (R15) മോഡലിനും, കരുത്തനായ ആർ3 (R3) മോഡലിനും മധ്യേയുള്ള ഒരു പെർഫെക്റ്റ് മിഡ്-റേഞ്ച് സ്പോർട്സ് ബൈക്കായാണ് യമഹ ഈ പുതിയ

തട്ടിപ്പുകൾ കൂടുമെന്ന് കേന്ദ്രം; സ്വകാര്യതയെന്ന് മെറ്റ; വാട്‌സാപ്പ് യൂസർനെയിം ഫീച്ചറിൽ അടിയന്തിര ചർച്ചകൾ തുടരുന്നു

ന്യൂഡൽഹി: വാട്‌സാപ്പിൽ വരാനിരിക്കുന്ന പുതിയ ‘യൂസർനെയിം’ ഫീച്ചറുമായി ബന്ധപ്പെട്ട ആശങ്കകളിൽ നിലപാട് വിശദീകരിക്കാൻ മെറ്റ പ്രതിനിധികൾ കേന്ദ്ര ഐടി മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഫീച്ചറിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ വ്യക്തമാക്കി കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് മെറ്റയുടെ ഈ അടിയന്തിര നീക്കം. വിഷയം പഠിച്ച് മൂന്ന് ദിവസത്തിനകം അന്തിമ മറുപടി നൽകാമെന്ന് മെറ്റ അധികൃതർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്ര ഐടി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് നൽകിയത്. വാട്‌സാപ്പിൽ യൂസർനെയിം സംവിധാനം വരുന്നത് ഓൺലൈൻ