പ്രിയദർശിനി വിജയിക്കാൻ കാരണം കേരളത്തിലെ വനിതകളുടെ ദാരിദ്ര്യം.; കാശ്‌ കുറഞ്ഞ ബസിൽ തള്ളിക്കയറുന്നു, പാവപ്പെട്ടവൻ പണക്കാരനായി അഭിനയിക്കുന്നു ,വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സിപി ജോണ്‍.

പാലക്കാട്: കേരളത്തിലെ വനിതകൾ നേരിടുന്ന സാമ്പത്തിക പിന്നാക്കാവസ്ഥയാണ് ‘പ്രിയദർശിനി’ പദ്ധതിയുടെ വിജയത്തിന് പ്രധാന കാരണമെന്ന് മന്ത്രി സി പി ജോൺ .സാമൂഹിക യാഥാർഥ്യം തിരിച്ചറിഞ്ഞാണ് രാഹുൽ ഗാന്ധി ‘പ്രിയദർശിനി’ പദ്ധതി മുന്നോട്ടുവച്ചതെന്നും മന്ത്രി പൊതുവേദിയിൽ സംസാരിക്കുകയുണ്ടായി . ”സമൂഹത്തിലെ വനിതകളുടെ സാമ്പത്തികാവസ്ഥ തിരിച്ചറിഞ്ഞത് കൊണ്ടാണ് പൊതു ഗതാഗത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കാൻ രാഹുൽ ഗാന്ധി നിർദ്ദേശിച്ചത്. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നു. പാവപ്പെട്ടവൻ പണക്കാരനായി അഭിനയിക്കുന്നു. അല്ലെങ്കിൽ പരമ ദരിദ്രനായി അഭിനയിക്കുന്നു. എനിക്ക് മനസിലാകാത്തത്,