എം റിജു 2026 ജൂലൈ 25-ന് ശനിയാഴ്ച. രാത്രി 10മണിയോടെ ബെര്‍ലിനിലെ ക്രിസ്റ്റഫര്‍ സ്ട്രീറ്റ് ഡേ പ്രൈഡ് ഫെസ്റ്റിവലില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കയാണ്. അപ്പോഴാണ് ഒരു വെള്ള മിനി വാന്‍ അതിവേഗത്തില്‍ വന്ന് പാര്‍ക്കിലെ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയത്. ആളുകള്‍ ചിതറിയോടി. നിയന്ത്രണം വിട്ട വാന്‍ ഒരു മരത്തിലിടിച്ചാണ് നിന്നത്. വാഹനം നിര്‍ത്തിയ ശേഷം പ്രതി പുറത്തിറങ്ങിയ ചെറുപ്പക്കാരന്‍ കയ്യിലുണ്ടായിരുന്ന മഷാട്ടി എന്ന മാരകായുധം ഉപയോഗിച്ച് സമീപത്തുണ്ടായിരുന്നവരെ തലങ്ങും വിലങ്ങും വെട്ടി. ഈ ക്രൂരമായ ആക്രമണത്തില്‍ ഒരു പോളിഷ് വനിത

