ജോസഫ് വിജയ്‌യുടെ ഇരട്ടത്താപ്പിനെതിരെ മലയാളികൾ; “അണ്ണൻ കളി തമിഴ്‌നാടിന് മാത്രം പോര” — വി.ഡി. സർക്കാരും രംഗത്ത്

ആവേശമൊക്കെ നല്ലതാണ് പക്ഷെ ഇരട്ടത്താപ്പ് കാണിച്ചാല്‍ അതങ്ങ് കയ്യില്‍ വച്ചാല്‍ മതിയെന്ന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുകയാണ് മലയാളികള്‍. ബജറ്റില്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തട്ടിവിടുമ്പോള്‍ ഇങ്ങ് കേരളത്തില്‍ ഒരു ജലബോബിന് കീഴിലാണ് മലായാളികളെന്ന് വിദഗ്ധടക്കം നല്‍കിയ മുന്നിയിപ്പുകളും പഠന റിപ്പോര്‍ട്ടുകളൊക്കെ കേട്ട് ആശങ്കയിലായ ഒരു ജനതയെ വിജയ് കണ്ടില്ലേ. നിങ്ങളുടെയടക്കം സിനിമകള്‍ വന്‍വിജയമാക്കിയ ഒരു ജനത ജീവനും കയ്യില്‍ പിടിച്ച് നില്‍ക്കുമ്പോള്‍ ഇത്ര ലാഘവത്തോടെയാണോ ഈ വിഷയം കൈകാര്യം ചെയ്യേണ്ടത്. ഒരു ചര്‍ച്ച പോലും നടത്താതെ അങ്ങ്