ഓസ്ട്രേലിയൻ വിസ വൈകിയതിനെത്തുടർന്ന് സിഡ്നിയിൽ നടക്കാനിരുന്ന മോഹൻലാലിന്റെ ‘വൈകിട്ട് എന്താ പരിപാടി’ (‘Vaikittu Endha Paripadi’) എന്ന സ്റ്റേജ് ഷോ മാറ്റിപ്പുവെച്ചു. വിസ ലഭിക്കാത്തതിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ തന്നെ വീഡിയോയിലൂടെ ആരാധകരോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഏറെ നാളത്തെ തയ്യാറെടുപ്പുകള്‍ക്കും പ്രതീക്ഷകള്‍ക്കും ശേഷം നടക്കേണ്ടിയിരുന്ന പരിപാടി അവസാന നിമിഷം മുടങ്ങിയതില്‍ ഓസ്ട്രേലിയയിലെ മലയാളി ആരാധകരോട് താരം ഔദ്യോഗികമായി ഖേദപ്രകടനം നടത്തി. സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് ഉടന്‍ തന്നെ പുതിയ തീയതിയില്‍ ഓസ്ട്രേലിയയില്‍ എത്തുമെന്നും മോഹന്‍ലാല്‍ ഉറപ്പുനല്‍കി.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


തുടക്കം സിനിമയിൽ സുചിത്രയും അഭിനയിക്കാൻ പദ്ധതിയിട്ടിരുന്നു, ‘ലാൽ സാർ വരെ സമ്മതിച്ചു, പക്ഷേ ചേച്ചി അവസാന നിമിഷം കാലുവാരി’; കാരണം തുറന്നുപറഞ്ഞ് ജൂഡ് ആന്റണി
മോഹന്‍ലാലിന്റെ മകളുടെ പടം തൂക്കി ആന്റണി പെരുമ്പാവൂരിന്റെ മകന്! ആശിഷ് ജോ ആന്റണി കസറുന്നു; വിസ്മയ കിടുക്കി ആക്ഷന്‍ രംഗങ്ങളില്‍; ‘തുടക്കം’ തൂക്കും, അഛന് കഴിയാത്തത് മകന് കഴിഞ്ഞു!







