മലപ്പുറം: ദിവസങ്ങളായി പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തി . ഇപ്പോൾ ഇതാ ഒരു സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിലൂടെ ആണ് പുറത്ത് വന്നത് . ഒരു ആയുർവേദ ആശുപത്രിയിൽ എത്തിയ ദൃശ്യങ്ങളാണ് കാണാനായത്. അർജുന്റെ ചില പ്രധാന സഹായികളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കൂട്ടാളികൾക്കൊപ്പം ചായ കുടിക്കുന്നതിന്റെയും ദൃശ്യങ്ങൾ കാണാനാകും.
Also Read
ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധം കനക്കുന്നു; കേരളത്തിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചുകൾ സംഘർഷത്തിൽ
ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധം കനക്കുന്നു; കേരളത്തിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചുകൾ സംഘർഷത്തിൽ
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”









