വൈകിയുള്ള ജനന-മരണ രജിസ്ട്രേഷൻ ഇനി നടക്കില്ല; പാർലമെന്റ് ബിൽ പാസാക്കി, രണ്ട് വർഷത്തിനപ്പുറമായാൽ കോടതി ഉത്തരവ് നിർബന്ധം; പ്രതിപക്ഷ ബഹളത്തിനിടെ പാസാക്കൽ!

Registration Births Deaths Amendment Bill Parliament ജനന മരണ രജിസ്ട്രേഷൻ ബിൽ ചിത്രം

ന്യൂഡൽഹി : വൈകിയുള്ള ജനന-മരണ രജിസ്ട്രേഷൻ കൂടുതൽ കർശനമാക്കുന്ന ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ 2026 പാർലമെന്റ് പാസാക്കി. ലോക്‌സഭ ജൂലൈ 31ന് പാസാക്കിയ ബിൽ, ചൊവ്വാഴ്ച രാജ്യസഭയും ശബ്ദവോട്ടോടെ അംഗീകരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബിൽ അവതരിപ്പിച്ചത്. 1969ലെ ജനന-മരണ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യുന്നതാണ് പുതിയ ബിൽ. എന്താണ് മാറ്റം? ഒരു വർഷത്തിനുശേഷവും രണ്ട് വർഷത്തിനുള്ളിലും റിപ്പോർട്ട് ചെയ്യുന്ന ജനനമോ മരണമോ, ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, അല്ലെങ്കിൽ