പാർലമെന്റിൽ പോര് തുടരുന്നു; 15-ാം ദിവസവും സ്തംഭനം ; പ്രതിപക്ഷ ബഹളത്തിനിടെ രണ്ട് ബില്ലുകൾ പാസാക്കി കേന്ദ്രം; ക്വിറ്റ് ഇന്ത്യാ സമര സ്മരണയിൽ ഓം ബിർള!

Parliament Monsoon Session MSME Bill passed Lok Sabha പാർലമെന്റ് വർഷകാല സമ്മേളനം ചിത്രം

ന്യൂഡൽഹി : ‘മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്മെന്റ് (ഭേദഗതി) ബിൽ 2026’ ഉം ‘അദർ ലോസ് (ഭേദഗതി) ബിൽ 2026’ ഉം ലോക്‌സഭ വെള്ളിയാഴ്ച പാസാക്കി. വർഷകാല സമ്മേളനത്തിന്റെ ഭാഗമായാണ് ബില്ലുകൾ പാസാക്കിയത്. ഇതിന് തലേദിവസം, പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് 2007, ഇൻകം ടാക്സ് ആക്ട് 2025, ഫിനാൻസ് ആക്ട് 2026 എന്നിവ ഭേദഗതി ചെയ്യുന്ന ‘ടാക്സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി) ബിൽ 2026’ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു,

വൈകിയുള്ള ജനന-മരണ രജിസ്ട്രേഷൻ ഇനി നടക്കില്ല; പാർലമെന്റ് ബിൽ പാസാക്കി, രണ്ട് വർഷത്തിനപ്പുറമായാൽ കോടതി ഉത്തരവ് നിർബന്ധം; പ്രതിപക്ഷ ബഹളത്തിനിടെ പാസാക്കൽ!

Registration Births Deaths Amendment Bill Parliament ജനന മരണ രജിസ്ട്രേഷൻ ബിൽ ചിത്രം

ന്യൂഡൽഹി : വൈകിയുള്ള ജനന-മരണ രജിസ്ട്രേഷൻ കൂടുതൽ കർശനമാക്കുന്ന ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ 2026 പാർലമെന്റ് പാസാക്കി. ലോക്‌സഭ ജൂലൈ 31ന് പാസാക്കിയ ബിൽ, ചൊവ്വാഴ്ച രാജ്യസഭയും ശബ്ദവോട്ടോടെ അംഗീകരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബിൽ അവതരിപ്പിച്ചത്. 1969ലെ ജനന-മരണ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യുന്നതാണ് പുതിയ ബിൽ. എന്താണ് മാറ്റം? ഒരു വർഷത്തിനുശേഷവും രണ്ട് വർഷത്തിനുള്ളിലും റിപ്പോർട്ട് ചെയ്യുന്ന ജനനമോ മരണമോ, ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, അല്ലെങ്കിൽ