കാരിക്കാമുറി ഷണ്മുഖൻ’ മാസ്സ് ലുക്കിൽ വീണ്ടും! മാസ് ആക്ഷൻ മൂഡിൽ മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്ന ‘ലോ ആൻഡ് ഓർഡർ’ ടീസർ പുറത്ത്! മലയാള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ലോ ആൻഡ് ഓർഡർ’ (Law & Order) ടീസർ പുറത്തിറങ്ങി. നീതിയും നിയമവും നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു സംഘം നേരിടേണ്ടി വരുന്ന കടുത്ത സംഘർഷങ്ങളുടെ കഥ പറയുന്ന ചിത്രം പൂർണ്ണമായും ആക്ഷൻ മൂഡിലാണ് അവതരിപ്പിക്കുന്നത്. മുൻപ് രഞ്ജിത്ത് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം

