പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിൽ ഒറ്റ സീനിൽ മാത്രം അഭിനയിച്ച ഒരു കൊച്ചുപയ്യൻ… അന്ന് ഏകദേശം പത്ത് വയസ് പ്രായം. പിന്നെ 20ാം വയസിൽ കയ്യെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം. മലയാളത്തിലെ പ്രമുഖ സംവിധായകൻ ഫാസിലിന്റെ മകൻ എന്ന ലേബലിൽ മലയാള സിനിമയിലേക്ക് കടന്നുവന്ന ഫഹദ് ഫാസിൽ… സിനിമ വേണ്ടവിധം ക്ലിക്കാകാത്തതിനാൽ സിനിമയിൽ നിന്നും വിട്ടുനിന്നു… അതും ഏകദേശം എട്ട് വർഷം. പിന്നീട് കേരള കഫേ എന്ന ചിത്രത്തിലൂടെ ഒരു പത്രപ്രവർത്തകന്റെ
കാരിക്കാമുറി ഷണ്മുഖൻ’ മാസ്സ് ലുക്കിൽ വീണ്ടും! മാസ് ആക്ഷൻ മൂഡിൽ മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്ന ‘ലോ ആൻഡ് ഓർഡർ’ ടീസർ പുറത്ത്! മലയാള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ലോ ആൻഡ് ഓർഡർ’ (Law & Order) ടീസർ പുറത്തിറങ്ങി. നീതിയും നിയമവും നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു സംഘം നേരിടേണ്ടി വരുന്ന കടുത്ത സംഘർഷങ്ങളുടെ കഥ പറയുന്ന ചിത്രം പൂർണ്ണമായും ആക്ഷൻ മൂഡിലാണ് അവതരിപ്പിക്കുന്നത്. മുൻപ് രഞ്ജിത്ത് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം


