‘കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ സംഘം’; ​കാരിക്കാമുറി ഷണ്മുഖനായി വീണ്ടും മമ്മൂട്ടി! രഞ്ജിത്തിന്റെ ‘ലോ ആൻഡ് ഓർഡർ’ ടീസർ പുറത്തിറങ്ങി

കാരിക്കാമുറി ഷണ്മുഖൻ’ മാസ്സ് ലുക്കിൽ വീണ്ടും! മാസ് ആക്ഷൻ മൂഡിൽ മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്ന ‘ലോ ആൻഡ് ഓർഡർ’ ടീസർ പുറത്ത്! മലയാള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ലോ ആൻഡ് ഓർഡർ’ (Law & Order) ടീസർ പുറത്തിറങ്ങി. നീതിയും നിയമവും നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു സംഘം നേരിടേണ്ടി വരുന്ന കടുത്ത സംഘർഷങ്ങളുടെ കഥ പറയുന്ന ചിത്രം പൂർണ്ണമായും ആക്ഷൻ മൂഡിലാണ് അവതരിപ്പിക്കുന്നത്. മുൻപ് രഞ്ജിത്ത് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം