ഗില്ലിയിലെ പ്രണയജോഡി… ലിയോയിലെ കെമിസ്ട്രി… സോഷ്യൽ മീഡിയയിലെ മിസ്റ്ററി പോസ്റ്റുകൾ; ഇന്ന് മുഖ്യമന്ത്രിയായി വിജയ്, പ്രത്യേക അതിഥിയായി തൃഷ; വിജയും തൃഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സത്യം!

വിജയും തൃഷയും ഒരുമിച്ച് പങ്കെടുക്കുന്ന ചിത്രം

തൃഷയെക്കുറിച്ച് മോശമായി സംസാരിച്ച ഉദയനിധി സ്റ്റാലിനെ തൂക്കിയെടുത്ത് തമിഴ്നാട് പോലീസ്. ചെന്നൈയിലെ വീട്ടിൽ  നിന്നാണ് തഞ്ചാവൂർ പോലീസ് ഉദയനിധിയെ പൊക്കിയത്. തമിഴ് രാഷ്ട്രീയത്തെയും സിനിമ ലോകത്തെയും ഒരുപോലെ പിടിച്ചുകുലുക്കിയ സംഭവത്തോടെ തമിഴ്നാട് മുഖ്യമന്ത്രി വിജയും നടി തൃഷയും തമ്മിലുള്ള സൗഹൃദത്തെ കോർത്തിണക്കി കൊണ്ടുള്ള പഴയ കഥകൾ വീണ്ടും ഉയർന്നു വരികയാണ്. ഒരു തമിഴ് കൊമേഴ്സ്യൽ മൂവിക്ക് വേണ്ട പ്ലോട്ടുകൾ എല്ലാം ഒത്തുചേർന്ന ആ സൗഹൃദത്തിൻറെ കഥകളിലേക്ക് നമുക്ക് കടന്നുചെല്ലാം. എന്താണ് ദളപതി വിജയ്ക്കും തൃഷക്കുമിടയിൽ യഥാർത്ഥത്തിൽ നടക്കുന്നത്?