കാക്കനാട്: “ഞാനിപ്പോൾ കുളിച്ചേനേ….’ എന്ന സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ഇന്ന് വൈറലാകുന്നത്. സംഭവം കളക്ടറോടുള്ള മറുപടിയാണ് എന്നതാണ് രസകരമായ സംഭവം. ഇന്നലെ രാവിലെ സ്കൂളിൽ പോകാനായി കുളിക്കാൻ കയറും മുൻപേ വാട്സാപ് നോക്കിയ വിദ്യാർഥിയുടെ ആത്മഗതം. അവധി വൈകി അറിഞ്ഞതിന്റെ പരിഭവം അവൻ സന്ദേശമായി കലക്ടർ ജി.പ്രിയങ്കയ്ക്ക് അയയ്ക്കുകയും ചെയ്തു. ‘സാരമില്ല, റെഡ് വൈകിയല്ലേ പ്രഖ്യാപിച്ചത്, ആന്റിയുടെ കുറ്റമല്ല’ എന്ന് പറഞ്ഞ് കലക്ടറെ വെറുപ്പിക്കാതിരിക്കാനുള്ള അവന്റെ ആശ്വാസ വാക്കും ഒപ്പം തന്നെ. അവധിയുടെ പെരുമഴക്കാലത്ത് കലക്ടറുടെ
Latest News, Latest News HD, National, National Article, national news, News Around US, Social Media, Top News, Top News HD, Trending
ഗില്ലിയിലെ പ്രണയജോഡി… ലിയോയിലെ കെമിസ്ട്രി… സോഷ്യൽ മീഡിയയിലെ മിസ്റ്ററി പോസ്റ്റുകൾ; ഇന്ന് മുഖ്യമന്ത്രിയായി വിജയ്, പ്രത്യേക അതിഥിയായി തൃഷ; വിജയും തൃഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സത്യം!
തൃഷയെക്കുറിച്ച് മോശമായി സംസാരിച്ച ഉദയനിധി സ്റ്റാലിനെ തൂക്കിയെടുത്ത് തമിഴ്നാട് പോലീസ്. ചെന്നൈയിലെ വീട്ടിൽ നിന്നാണ് തഞ്ചാവൂർ പോലീസ് ഉദയനിധിയെ പൊക്കിയത്. തമിഴ് രാഷ്ട്രീയത്തെയും സിനിമ ലോകത്തെയും ഒരുപോലെ പിടിച്ചുകുലുക്കിയ സംഭവത്തോടെ തമിഴ്നാട് മുഖ്യമന്ത്രി വിജയും നടി തൃഷയും തമ്മിലുള്ള സൗഹൃദത്തെ കോർത്തിണക്കി കൊണ്ടുള്ള പഴയ കഥകൾ വീണ്ടും ഉയർന്നു വരികയാണ്. ഒരു തമിഴ് കൊമേഴ്സ്യൽ മൂവിക്ക് വേണ്ട പ്ലോട്ടുകൾ എല്ലാം ഒത്തുചേർന്ന ആ സൗഹൃദത്തിൻറെ കഥകളിലേക്ക് നമുക്ക് കടന്നുചെല്ലാം. എന്താണ് ദളപതി വിജയ്ക്കും തൃഷക്കുമിടയിൽ യഥാർത്ഥത്തിൽ നടക്കുന്നത്?
ചെന്നൈ : ഉദയനിധി സ്റ്റാലിന്റെ അറസ്റ്റും വിവാദവുമാണ് ഇന്നത്തെ ഏറ്റവും വലിയ ചർച്ച. ഇപ്പോഴിതാ തമിഴ്നാട് പ്രതിപക്ഷനേതാവിനെ കസ്റ്റഡിയിലെടുക്കുന്നതിനു മുൻപ് വീട്ടിലെത്തിയ പൊലീസുമായി ഉദയനിധിയുടെ ഭാര്യ സംസാരിക്കുന്ന വീഡിയോയിലെ വാക്കുകളാണ് പുറത്തുവരുന്നത്. “അദ്ദേഹം ശുചിമുറിയിലാണ്. ദയവായി കുറച്ച് സമയം അനുവദിക്കൂ” എന്നാണ് പൊലീസിനോട് ഉദയനിധിയുടെ ഭാര്യ പറയുന്നത്. കിരുത്തിഗ ഉദയനിധിയുടെ ഈ വാക്കുകൾ സ്റ്റാലിൻ പറഞ്ഞ വിവാദ പരാമർശം പോലെ ആളുകൾ വിമർശിച്ചില്ല. പകരം, ആ അവസ്ഥ മനസിലാക്കുന്ന കമന്റുകളാണ് കൂടുതലും. എന്നാൽ തങ്ങൾക്ക് കൂടുതൽ കാത്തിരിക്കാൻ



