ചെന്നൈ : ഉദയനിധി സ്റ്റാലിന്റെ അറസ്റ്റും വിവാദവുമാണ് ഇന്നത്തെ ഏറ്റവും വലിയ ചർച്ച. ഇപ്പോഴിതാ തമിഴ്നാട് പ്രതിപക്ഷനേതാവിനെ കസ്റ്റഡിയിലെടുക്കുന്നതിനു മുൻപ് വീട്ടിലെത്തിയ പൊലീസുമായി ഉദയനിധിയുടെ ഭാര്യ സംസാരിക്കുന്ന വീഡിയോയിലെ വാക്കുകളാണ് പുറത്തുവരുന്നത്.
“അദ്ദേഹം ശുചിമുറിയിലാണ്. ദയവായി കുറച്ച് സമയം അനുവദിക്കൂ” എന്നാണ് പൊലീസിനോട് ഉദയനിധിയുടെ ഭാര്യ പറയുന്നത്.
കിരുത്തിഗ ഉദയനിധിയുടെ ഈ വാക്കുകൾ സ്റ്റാലിൻ പറഞ്ഞ വിവാദ പരാമർശം പോലെ ആളുകൾ വിമർശിച്ചില്ല. പകരം, ആ അവസ്ഥ മനസിലാക്കുന്ന കമന്റുകളാണ് കൂടുതലും.
എന്നാൽ തങ്ങൾക്ക് കൂടുതൽ കാത്തിരിക്കാൻ കഴിയില്ലെന്ന മറുപടിയാണ് പൊലീസ് നൽകുന്നത്. ജോലി നിർവഹിക്കാൻ അനുവദിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥൻ കുടുംബാംഗങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. തഞ്ചാവൂരിൽ നടന്ന പാർട്ടി സമ്മേളനത്തിൽ നടി തൃഷയെ മുഖ്യമന്ത്രി വിജയുമായി ചേർത്തുവച്ച് അശ്ലീല പ്രസംഗം നടത്തിയതിനാണ് പൊലീസ് ഉദയനിധിയെ അറസ്റ്റ് ചെയ്തത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
Also Read
വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം; ഒടുവിൽ ധര്‍മേന്ദ്ര പ്രധാന് രാജിവെച്ചു
വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം; ഒടുവിൽ ധര്‍മേന്ദ്ര പ്രധാന് രാജിവെച്ചു









