ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് . ചെന്നൈയിലെ വസതിയിൽ നിന്ന് ഇന്ന് രാവിലെയാണ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തഞ്ചാവൂരിൽ കാവേരി നദീജല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഉദയനിധി വിവാദ പരാമർശം നടത്തിയത്.
വിഷയത്തിൽ പരാതികളെ തുടർന്ന് തഞ്ചാവുർ പോലീസ് കേസെടുക്കുകയും രാവിലെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടാകുമെന്ന് കണ്ട് മുൻകൂർ ജാമ്യത്തിന് ശ്രമിക്കവേയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഉദയനിധിയെ കസ്റ്റഡിയിലെടുക്കുന്നത് തടയാൻ ഡിഎംകെ പ്രവർത്തകർ സംഘടിച്ചിരുന്നെങ്കിലും പോലീസ് അദ്ദേഹത്തെ ഏറെ പണിപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
ഹെലികോപ്റ്റർ വിവാദം; മുഖ്യമന്ത്രി വി.ഡി. സതീശൻ ഒഴിഞ്ഞുമാറുന്നെന്ന് പി. രാജീവ് ‘കാറിലെ പെട്രോൾ ലഭിക്കാനാകും എന്നാകും മുഖ്യമന്ത്രിയുടെ വിശദീകരണം’
ഹെലികോപ്റ്റർ വിവാദം; മുഖ്യമന്ത്രി വി.ഡി. സതീശൻ ഒഴിഞ്ഞുമാറുന്നെന്ന് പി. രാജീവ് ‘കാറിലെ പെട്രോൾ ലഭിക്കാനാകും എന്നാകും മുഖ്യമന്ത്രിയുടെ വിശദീകരണം’


കശുവണ്ടി അഴിമതി കേസ്: ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ എ രതീഷ് രാജിവെച്ചു; മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ നടപടി!







