ഭൂചലനത്തില്‍ നടുങ്ങിവിറച്ച് വെനസ്വേല ; ഇരട്ട ഭൂചലനത്തില്‍ ജീവന്‍ പൊലിഞ്ഞത് 2500-ഓളം പേര്‍ക്ക്

വെനസ്വേല : റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ലോകം വെനസ്വേല ഭൂചലനത്തില്‍ നടുങ്ങി വിറയ്ക്കുകയാണ്. ഒപ്പം മാനവരാശിയുടെ ചരിത്രത്തിലെ മറ്റൊരു തീരാവേദനയായി മാറിയിരിക്കുകയാണ് ഈ തെക്കെ അമേരിക്കന്‍ രാജ്യം. വിനാശകരമായ ഇരട്ട ഭൂചലനങ്ങളുടെ ആഘാതത്തിലാണ് 235 പേരുടെ ജീവന്‍ പൊലിഞ്ഞു. 4,300ലധികം ആളുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

വടക്കന്‍-മധ്യ വെനസ്വേലന്‍ നഗരങ്ങളെ മാത്രമല്ല തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെ ദുരന്തം തകര്‍ത്തെറിഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ മന്ത്രിയും രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. സമാനതകളില്ലാത്ത ഈ വന്‍ ദുരന്തത്തിന്റെ
പ്രത്യേക പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഭരണകൂടം വെനസ്വേലയ്‌ക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ താല്‍ക്കാലിക ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്തബാധിത മേഖലയില്‍ ആവശ്യമായ മരുന്നുകള്‍, അടിയന്തര രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവ തടസ്സമില്ലാതെ എത്തിക്കുന്നതിന് യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. സൈന്യവും സന്നദ്ധ സംഘടനകളുമാണ്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.