വെനസ്വേല : റിക്ടര്‍ സ്കെയിലില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ലോകം വെനസ്വേല ഭൂചലനത്തില്‍ നടുങ്ങി വിറയ്ക്കുകയാണ്. ഒപ്പം മാനവരാശിയുടെ ചരിത്രത്തിലെ മറ്റൊരു തീരാവേദനയായി മാറിയിരിക്കുകയാണ് ഈ തെക്കെ അമേരിക്കന്‍ രാജ്യം. വിനാശകരമായ ഇരട്ട ഭൂചലനങ്ങളുടെ ആഘാതത്തിലാണ് 235 പേരുടെ ജീവന് പൊലിഞ്ഞു. 4,300ലധികം ആളുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
വടക്കന്‍-മധ്യ വെനസ്വേലന്‍ നഗരങ്ങളെ മാത്രമല്ല തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെ ദുരന്തം തകര്‍ത്തെറിഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ മന്ത്രിയും രക്ഷാപ്രവര്‍ത്തകര്‍ നല്കുന്ന വിവരം. സമാനതകളില്ലാത്ത ഈ വന്‍ ദുരന്തത്തിന്റെ
പ്രത്യേക പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഭരണകൂടം വെനസ്വേലയ്ക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ താല്‍ക്കാലിക ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്തബാധിത മേഖലയില്‍ ആവശ്യമായ മരുന്നുകള്‍, അടിയന്തര രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവ തടസ്സമില്ലാതെ എത്തിക്കുന്നതിന് യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. സൈന്യവും സന്നദ്ധ സംഘടനകളുമാണ്.
ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ കുലുങ്ങാതെ ഇന്ത്യ; റഷ്യൻ എണ്ണ ഉപേക്ഷിക്കില്ല, ഇസ്രയേലിലേക്ക് ഇന്ധന വിമാനങ്ങൾ കൂട്ടുന്നു, യുദ്ധം കൂടുതൽ ആളിക്കത്തും!


“രക്ഷതേടിയ യാത്ര ദുരന്തമായി” ; മ്യാൻമാറിൽ ബോട്ട് മുങ്ങി 500ലധികം റോഹിങ്ക്യൻ അഭയാർഥികൾ കൊല്ലപ്പെട്ടു ; മരണസംഖ്യ ഇനിയും ഉയരാമെന്ന് യുഎൻ!







