ന്യൂഡൽഹി: ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പാർട്ടിയുടെ 440 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.
Also Read
വിദ്യാർത്ഥികൾക്ക് നേരെ വെടിവെക്കാൻ അമിത് ഷാ നിർദേശം നൽകിയെന്ന് രാഹുൽ; എതിർത്ത് കിരൺ റിജിജു
വിദ്യാർത്ഥികൾക്ക് നേരെ വെടിവെക്കാൻ അമിത് ഷാ നിർദേശം നൽകിയെന്ന് രാഹുൽ; എതിർത്ത് കിരൺ റിജിജു
ചട്ടവിരുദ്ധമായ പണമിടപാടും ഫണ്ട് ദുരുപയോഗവും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കെയർവെൽ ഏവിയേഷൻ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ടി.എം.സി.യുടെ പാർട്ടി ഫണ്ടിൽ നിന്നും 150 കോടി രൂപയോളം നിയമവിരുദ്ധമായി കൈമാറിയതായി കൊൽക്കത്തയിൽ നടത്തിയ ഇ.ഡി റെയ്ഡിൽ കണ്ടെത്തിയിരുന്നു.
ഈ കള്ളപ്പണ ഇടപാടിന്റെ അടിസ്ഥാനത്തിലാണ് 440 കോടി 42 ലക്ഷം രൂപയുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചത്. ഈ നടപടിക്കെതിരെ നിയമപോരാട്ടം ആരംഭിക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


“സ്ത്രീയുടെ വസ്ത്രം ബലമായി അഴിച്ചുമാറ്റുന്നതും, മാറിടത്തിൽ അമർത്തുന്നതും പീഡനശ്രമമല്ല”; ഹൈക്കോടതിയുടെ വിവാദ പരാമർശത്തിൽ കടുത്ത അതൃപ്തിയോടെ സുപ്രീം കോടതി, എല്ലാ കോടതികൾക്കും കർശന മാർഗരേഖ!







