കൊച്ചി: താരസംഘടന ‘അമ്മ’യിൽ രജിസ്ട്രാർ ഭരണം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നടിമാർ രജിസ്ട്രാർക്ക് കത്തയച്ചു. രാജിവെച്ചു പോയവർ ചെക്ക് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. ആറുകോടി രൂപ ബാലൻസ് ഉള്ള അസോസിയേഷന്റെ ചെക്ക് ലീഫുകൾ നിയമവിരുദ്ധമായി ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഉത്തരവാദികൾക്കെതിരെ നിയമപരമായ നടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്.|
അൻസിബ ഹസ്സൻ, മാലാ പാർവതി, ഉഷ ഹസീന, പൊന്നമ്മ ബാബു എന്നിവർ ഈ ആവശ്യം ഉന്നയിച്ച് രാജി വെച്ചുപോയവർ തിരികെ വന്നത് അമ്മയുടെ ബൈലോക്ക് വിരുദ്ധമാണ് എന്നും കത്തിൽ പറയുന്നു. അൻസിബ ഹസൻ, മാല പാർവതി, ഉഷ ഹസീന, പൊന്നമ്മ ബാബു എന്നിവരാണ് രജിസ്ട്രാർക്ക് പരാതി നൽകിയത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു; വിടവാങ്ങിയത് സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരൻ
ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു; വിടവാങ്ങിയത് സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരൻ


വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനം: തെലങ്കാനയിൽ പോലീസ് ഉദ്യോഗസ്ഥനെ എ.സി.ബി പൊക്കി; 16 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ നടപടി







