ചിപ്പുകളുടെ വില വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ക്വാൽകോം. ഇതോടെ സ്മാർട്ട്ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ വില ഇനിയും കൂടും. ചിപ്പുകളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ച വിവരം ക്വാൽകോം ഉപയോക്താക്കളായ വിവിധ കമ്പനികളെ അറിയിച്ചുവെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ടു ചെയ്യുന്നത്. സെപ്റ്റംബർ 1-ന് ശേഷം അയയ്ക്കുന്ന ഉത്പന്നങ്ങളുടെ വില വർധിക്കുമെന്ന് ക്വാൽകോം കമ്പനികൾക്കയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read
ഒടുവിൽ ഖമനേയിയുടെ സംസ്കാരം; ഇത്രയും നാൾ ആ ഭൗതികശരീരം എവിടെയായിരുന്നു? വൈകിയതിന് പിന്നിലെ രഹസ്യം!
ഒടുവിൽ ഖമനേയിയുടെ സംസ്കാരം; ഇത്രയും നാൾ ആ ഭൗതികശരീരം എവിടെയായിരുന്നു? വൈകിയതിന് പിന്നിലെ രഹസ്യം!
ചിപ്പ് നിർമാണത്തിന്റെ ഉയർന്ന ചെലവ് ഇനിയും താങ്ങാനാകില്ലെന്ന് കമ്പനി പറയുന്നു. പ്രധാന ഘടകങ്ങൾക്ക് ലോകമെമ്പാടും നേരിടുന്ന ദൗർലഭ്യം നിർമ്മാണച്ചെലവുകൾ വർധിപ്പിക്കുകയാണ്. ബദൽ വിതരണ സംവിധാനങ്ങളിൽനിന്ന് നിർമാണ ഘടകങ്ങൾ സംഭരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് കമ്പനി പറയുന്നു. ഇതോടെയാണ് വില വർധിപ്പിക്കേണ്ടിവന്നത്.
You May Also Like
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ഓസ്ട്രേലിയയിൽ പ്രതിഷേധം; കുടിയേറ്റ വിരുദ്ധ സംഘടനാംഗം അറസ്റ്റിൽ
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ഓസ്ട്രേലിയയിൽ പ്രതിഷേധം; കുടിയേറ്റ വിരുദ്ധ സംഘടനാംഗം അറസ്റ്റിൽ
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”









