ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് തീയതി അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റോക്കിങ് സ്റ്റാർ യഷിനെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് എട്ടിന് ട്രെയ്‌ലർ പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററും ഇതുവരെയുള്ള അതേ നിഗൂഢത നിലനിർത്തുന്നതാണ്. യഷ് അവതരിപ്പിക്കുന്ന ‘റായ’ എന്ന കഥാപാത്രത്തിന്റെ നിഴൽ, കൈയിൽ ടോമി ഗൺ പിടിച്ചിരിക്കുന്ന രൂപത്തിൽ പോസ്റ്ററിൽ കാണാം. കഥയെക്കുറിച്ചുള്ള യാതൊരു സൂചനയും നൽകാതെ തന്നെ ചിത്രത്തിന്റെ നിഗൂഢവും തീവ്രവുമായ ലോകത്തെക്കുറിച്ചുള്ള കൗതുകം വർധിപ്പിക്കുന്നതാണ് പോസ്റ്റർ.
You May Also Like
’അമ്മ അച്ഛനെ അടിച്ചു!’ സിസിടിവി ദൃശ്യങ്ങളുമായി സിന്ധു കൃഷ്ണ?; അഹാനയ്ക്ക് നേരെ ഉയർന്ന വെറുപ്പിന് പിന്നിലെ സത്യമെന്ത്?
’അമ്മ അച്ഛനെ അടിച്ചു!’ സിസിടിവി ദൃശ്യങ്ങളുമായി സിന്ധു കൃഷ്ണ?; അഹാനയ്ക്ക് നേരെ ഉയർന്ന വെറുപ്പിന് പിന്നിലെ സത്യമെന്ത്?
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


68ന്റെ നിറവിൽ സുരേഷ് ഗോപി; കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിച്ച് താരം







