കോട്ടയം : കോട്ടയം മണര്‍കാടില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ വാലുമ്മേല്‍ക്കുന്നേല്‍ വീട്ടില്‍ ശ്രീദേവി മനോജ് (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. ബസിലുണ്ടായിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വളവിൽ വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് ബസിനടിയിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യത്തിലുള്ളത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
‘മുഖ്യമന്ത്രിയുള്ള സദസ്സിൽ മാന്യമായി വസ്ത്രം ധരിക്കണം’;പുതുമുഖ നടി ഐശ്വര്യയ്ക്കെതിരെ തെസ്നി ഖാൻ
‘മുഖ്യമന്ത്രിയുള്ള സദസ്സിൽ മാന്യമായി വസ്ത്രം ധരിക്കണം’;പുതുമുഖ നടി ഐശ്വര്യയ്ക്കെതിരെ തെസ്നി ഖാൻ


കയ്യിൽ പെട്രോൾ കന്നാസ്, ലക്ഷ്യം ബാർ; വെമ്പായം ആക്രമണത്തിന് മുൻപുള്ള നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പ്രതിക്കെതിരെ പൊലീസ് അന്വേഷണം ശക്തം







