സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി എഴുതി സംവിധാനം ചെയ്ത ‘ഭരതനാട്യ’ത്തിന് മൂന്നാംഭാഗം വരുന്നു. രണ്ടാംഭാഗം ‘ഭരതനാട്യം 2: മോഹിനിയാട്ടം’ തിയേറ്ററിൽ വൻ വിജയമായതിന് പിന്നാലെയാണ് പ്രഖ്യാപനം. ‘മോഹിനിയാട്ട’ത്തിന് വൻ പ്രേക്ഷകസ്വീകരണമായിരുന്നു ലഭിച്ചത്.
സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ് എന്നിവയുടെ ബാനറിൽ ലിനി മറിയം ഡേവിഡും അനുപമ ബി. നമ്പ്യാരും ചേർന്ന് നിർമിക്കുന്ന മൂന്നാംഭാഗത്തിന് ‘ഭരതനാട്യം 3: രാസലീല’ എന്നാണ് പേരിട്ടിരിക്കുന്നത്. ഷെഫീഖ് വി.ബി. എഡിറ്റിങ്ങും ഇലക്ട്രോണിക് കിളി സംഗീതവും നിർവഹിക്കുന്നു .
ബബ്ലു അജു ആണ് ഛായാഗ്രാഹണം. വിഷ്ണു ആർ. പ്രദീപ് ആണ് കോ- റൈറ്റർ. 2028-ലായിരിക്കും റിലീസ് എന്നാണ് സൂചന.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


“നീ തല്ലീട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം!” മകൾക്കൊപ്പം കൂറ്റൻ മതിലായി മഞ്ജു പിള്ള; വിമർശകർക്ക് ചുട്ട മറുപടിയുമായി അമ്മയും മകളും
ലക്ഷ്യം ‘സമവായ സമിതി’; ‘അമ്മ’യില്‍ അടിമുടി മാറ്റത്തിന് നീക്കം; ശ്വേത മേനോന് തിരിച്ചെത്തും, മുകേഷിന്റെ മോഹം നടക്കില്ല; നേതൃത്വത്തിലേക്ക് വീണ്ടും മോഹന്‍ലാലിനെത്താന്‍ സമ്മര്‍ദം







