തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി. സംസ്ഥാനത്തൊട്ടാകെ 161 ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പുതിയ സർക്കാരിന്റെ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായാണ് സേനയിലെ ഈ സമഗ്രമായ മാറ്റം.
പൊലീസ് തലപ്പത്തെ അഴിച്ചുപണി വൈകുന്നതിൽ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിനുള്ളിലും പൊലീസ് സേനയ്ക്കുള്ളിലും കടുത്ത അതൃപ്തി പുകയുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇത് ബാധിക്കുന്നുവെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ ഈ അടിയന്തര നടപടി. ക്രമസമാധാന പാലനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ നിർണായക ഇടങ്ങളിൽ പുതിയ ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്.
പ്രധാന നിയമനങ്ങൾ:
കൊയിലാണ്ടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക്
-
ബൈജു പൗലോസ്: ആലുവ ഡിവൈഎസ്പി
-
പി. എം. മനോജ്: നാദാപുരം ഡിവൈഎസ്പി
-
പി. കെ. മണി: പയ്യന്നൂർ ഡിവൈഎസ്പി
-
മൂസ വള്ളിക്കാടൻ: കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി
-
എൻ. സുനിൽകുമാർ: ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി
സ്ഥലമാറ്റ പൂർണ്ണ പട്ടിക
-
രമേശ് കുമാർ പി.വി. (324374): EOW, CB തിരുവനന്തപുരം ➔ വർക്കല
-
സ്റ്റുവർട്ട് കീലർ (363669): DySP, റാന്നി ➔ നെയ്യാറ്റിൻകര
-
അജി ചന്ദ്രൻ നായർ (113696): VACB സ്പെഷ്യൽ സെൽ ➔ ആറ്റിങ്ങൽ
-
ബിനുകുമാർ ടി. (364264): DySP കായംകുളം ➔ നെടുമങ്ങാട്
-
ബിനു ജി. (146550): DySP ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റ്-1 ➔ കാട്ടാക്കട
-
സജിമോൻ ബി.എസ്. (141693): കോ-ഓപ്പറേറ്റീവ് വിജിലൻസ് സൗത്ത് സോൺ ➔ ശംഖുമുഖം
-
പ്രദീപ് കെ. (141656): DySP ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് കൊല്ലം ➔ ACP, ഫോർട്ട്
-
എസ്.വൈ. സുരേഷ് (146480): DySP SCRB, തിരുവനന്തപുരം ➔ സൈബർ സിറ്റി കഴക്കൂട്ടം
-
മനോജ് കുമാർ കെ.ബി (146569): ACP, ഫോർട്ട് ➔ ട്രാഫിക് സൗത്ത്, തിരുവനന്തപുരം സിറ്റി
-
ചന്ദ്രകുമാർ എസ് (326642): മൂന്നാർ ➔ തിരുവനന്തപുരം സിറ്റി കൺട്രോൾ റൂം
-
ഷാജി എസ്. (141787): DySP, I CB തിരുവനന്തപുരം ➔ ACP കൊല്ലം സിറ്റി
-
വിനോദ് കുമാർ ആർ. (113302): SSB, HQ-2, തിരുവനന്തപുരം ഫോറിനേഴ്സ് വിംഗ് ➔ ACP കരുനാഗപ്പള്ളി
-
രാകേഷ് പി.എസ്. (146643): EOW, HQ ➔ ACP, ചാത്തന്നൂർ
-
ജോസ് എം.എം. (348020): DySP, കോന്നി ➔ പുനലൂർ
-
ഷെരീഫ് എസ്. (113290): ACP ട്രാഫിക്-II (ഈസ്റ്റ്-കൊച്ചി സിറ്റി) ➔ കൊട്ടാരക്കര
-
അലക്സാണ്ടർ തങ്കച്ചൻ (334942): ACP, ശംഖുമുഖം ➔ ശാസ്താംകോട്ട
-
നിഷാദ്മോൻ വി.എ. (192462): പുത്തൻകുരിശ് ➔ പത്തനംതിട്ട
-
വിനോദ് കെ.പി. (191980): DySP II, CB എറണാകുളം ➔ ചേർത്തല
-
അബ്ദുൽ റഹീം എം.എ. (265119): EOW വിംഗ്, കൊല്ലം & പത്തനംതിട്ട ➔ ചെങ്ങന്നൂർ
-
സന്തോഷ് കുമാർ ജി. (268389): DySP ആറ്റിങ്ങൽ ➔ അടൂർ
-
വിശാൽ ജോൺസൺ (113272): DySP കാഞ്ഞിരപ്പള്ളി ➔ കോന്നി
-
മഞ്ജുലാൽ എസ്. (334955): DySP പത്തനംതിട്ട ➔ റാന്നി
-
ബാബുകുട്ടൻ എൻ. (146629): DySP, ആലുവ ➔ ആലപ്പുഴ
-
രാജപ്പൻ റാവുത്തർ (334895): (നിയമനത്തിനായി കാത്തിരിക്കുന്നു) ➔ കായംകുളം
-
ജ്യോതികുമാർ പി. (749590): DySP DCRB, കോട്ടയം ➔ അമ്പലപ്പുഴ
-
അനീഷ് കെ.ജി. (121636): പത്തനംതിട്ട ഡിസ്ട്രിക്ട് സ്പെഷ്യൽ ബ്രാഞ്ച് ➔ കോട്ടയം
-
ശ്രീജിത്ത് യു. (316058): VACB, പാലക്കാട് ➔ ചങ്ങനാശ്ശേരി
-
റിജോ ടി. ജോസഫ് (192389): DySP എറണാകുളം ക്രൈം ബ്രാഞ്ച് ➔ കാഞ്ഞിരപ്പള്ളി
-
കെ.എൻ. രാജേഷ് (327089): DySP അമ്പലപ്പുഴ ➔ വൈക്കം
-
റെജി കുന്നിപ്പറമ്പൻ (188216): DySP ക്രൈം ബ്രാഞ്ച്, മലപ്പുറം ➔ കട്ടപ്പന
-
സജി മാർക്കോസ് (146718): DySP SSB, എറണാകുളം ➔ തൊടുപുഴ
-
ബൈജു പി.എം. (192035): DySP, തൊടുപുഴ ➔ മൂന്നാർ
-
മോഹൻദാസ് എം.എൽ. (109729): ഇടുക്കി SSB ➔ ഇടുക്കി
-
ഷിജു പി.എസ്. (192401): DySP, ഇടുക്കി ➔ പീരുമേട്
-
പീറ്റർ കെ.ജെ. (191585): CB ഇടുക്കി DySP-II ➔ ACP, കൊച്ചി സിറ്റി (എറണാകുളം)
-
അജിത്ത് കുമാർ ജി. (113295): CB തിരുവനന്തപുരം DySP III ➔ മട്ടാഞ്ചേരി
-
ബിജോയ് ചന്ദ്രൻ സി.കെ. (191986): ഡിസ്ട്രിക്ട് SB, എറണാകുളം റൂറൽ ➔ ACP, തൃക്കാക്കര
-
സിബി ടോം (191985): കൂത്തുപറമ്പ് ➔ ACP എറണാകുളം സെൻട്രൽ
-
സുരേഷ് വി.എ. (192405): DySP, നാർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ➔ സൈബർ പി.എസ്., കൊച്ചി സിറ്റി
-
ബൈജു പൗലോസ് (137305): CB എറണാകുളം റേഞ്ച് ➔ ആലുവ
-
കെ.ആർ. മനോജ് (192433): DySP, SSB, തൃശ്ശൂർ ➔ മൂവാറ്റുപുഴ
-
റെജി അബ്രഹാം പി. (393764): ACP ക്രൈം ബ്രാഞ്ച്, കൊച്ചി സിറ്റി ➔ പുത്തൻകുരിശ്
-
രാജേഷ് ടി.ആർ. (146565): ACP, കൊല്ലം ➔ തൃശ്ശൂർ
-
സുരേഷ് കെ.ജി. (188761): ACP, എറണാകുളം (കൊച്ചി സിറ്റി) ➔ ഗുരുവായൂർ
-
സാജു കെ. അബ്രഹാം (264061): DySP, ഷൊർണ്ണൂർ ➔ കുന്നംകുളം
-
ബെന്നി കെ.വി. (192156): VACB, ആലപ്പുഴ ➔ ഒല്ലൂർ
-
ഷാജി എം.കെ. (188747): സൈബർ ക്രൈം പി.എസ്., തിരുവനന്തപുരം സിറ്റി ➔ ഇരിങ്ങാലക്കുട
-
കുര്യാക്കോസ് ജെ. (486497): കേരള പോലീസ് അക്കാദമി ➔ ചാലക്കുടി
-
രതീഷ് കുമാർ ആർ. (263510): CB HQ സ്റ്റാഫ് ഓഫീസർ ടു ADGP ➔ കൊടുങ്ങല്ലൂർ
-
ബിജു കെ.എം. (188738): മെഡിക്കൽ കോളേജ്, കോഴിക്കോട് (നോർത്ത്) ➔ പാലക്കാട്
-
ദിനരാജ് വി.എസ്. (192133): DySP, റെയിൽവേ അഡ്മിനിസ്ട്രേഷൻ ➔ ആലത്തൂർ
-
കെ.സി. വിനു (364118): ക്രൈം ബ്രാഞ്ച് III, പാലക്കാട് ➔ ഷൊർണ്ണൂർ
-
ശശിധരൻ എം. (306871): ACP, തൃശ്ശൂർ സിറ്റി ➔ ചിറ്റൂർ
-
ചന്ദ്ര മോഹൻ പി. (145567): DySP, പേരാവൂർ, കണ്ണൂർ ➔ മണ്ണാർക്കാട്
-
ഗോപകുമാർ പി.എം. (188818): DySP, താനൂർ ➔ പെരിന്തൽമണ്ണ
-
എ.ജെ. ജോൺസൺ (188659): ആലത്തൂർ ➔ കൊണ്ടോട്ടി
-
റഫീഖ് കെ. (188627): DySP, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്, തൃശ്ശൂർ ➔ നിലമ്പൂർ
-
സുനിൽ പുളിക്കൽ (119247): DCRB, മലപ്പുറം ➔ താനൂർ
-
പ്രമോദ് പി. (149304): DySP, കൊടുങ്ങല്ലൂർ ➔ മെഡിക്കൽ കോളേജ് നോർത്ത്, കോഴിക്കോട്
-
ടി.കെ. അഷ്റഫ് (139611): DySP, കൽപ്പറ്റ ➔ മെഡിക്കൽ കോളേജ് സൗത്ത്, കോഴിക്കോട്
-
സുരേഷ് ബാബു എൽ. (114838): SMS വയനാട് ➔ കോഴിക്കോട് സിറ്റി കൺട്രോൾ റൂം
-
മനോഹരൻ ടി. (188611): DySP, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്, കോഴിക്കോട് ➔ സൈബർ പി.എസ്., കോഴിക്കോട്
-
ബോസ് കെ.എ. (145479): DySP, നാർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ➔ താമരശ്ശേരി
-
കെ.കെ. ബിജു (265654): VACB യൂണിറ്റ്, കോഴിക്കോട് ➔ വടകര
-
പി.എം. മനോജ് (121533): (നിയമനത്തിനായി കാത്തിരിക്കുന്നു) ➔ നാദാപുരം SDPO
-
വി.വി. ലതീഷ് (145620): DySP, മാനന്തവാടി ➔ പേരാമ്പ്ര
-
അഗസ്റ്റിൻ ടി.എ. (145613): DySP, പേരാമ്പ്ര ➔ കൽപ്പറ്റ
-
ജസ്റ്റിൻ അബ്രഹാം (147492): EOW കോഴിക്കോട് & വയനാട് ➔ മാനന്തവാടി
-
എം.എം. അബ്ദുൽ കരീം (187749): ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്, കോഴിക്കോട് സിറ്റി ➔ സുൽത്താൻബത്തേരി
-
ജേക്കബ് എം.ടി. (187664): DySP, നാർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ➔ SMS, വയനാട്
-
ആസാദ് മരുതേരിപ്പൊയിൽ (121521): DySP, ബേക്കൽ ➔ കണ്ണൂർ
-
സുനിൽ കുമാർ സി.കെ. (121478): EOW കണ്ണൂർ & കാസർഗോഡ് ➔ കൂത്തുപറമ്പ്
-
സുമേഷ് ടി.പി. (142899): DySP, കൺട്രോൾ റൂം, കോഴിക്കോട് സിറ്റി ➔ തളിപ്പറമ്പ്
-
ധനഞ്ജയ ബാബു പി.കെ. (143344): ട്രാഫിക്-I കോഴിക്കോട് (നോർത്ത്) ➔ ഇരിട്ടി
-
ജോൺ എ.വി. (143482): DySP, സ്പെഷ്യൽ ബ്രാഞ്ച്, കണ്ണൂർ ➔ പേരാവൂർ
-
മണി പി.കെ. (317293): DCRB, പാലക്കാട് ➔ പയ്യന്നൂർ
-
എം.വി. അനിൽകുമാർ (146602): DySP, CB-I കണ്ണൂർ ➔ കാഞ്ഞങ്ങാട്
-
വി.കെ. വിശ്വംഭരൻ നായർ (121481): DySP, നിലമ്പൂർ ➔ ബേക്കൽ
-
ജിം പോൾ സി.ജി. (324600): DySP, SMS അഗളി, പാലക്കാട് ➔ DySP, KEPA, തൃശ്ശൂർ
-
സുരേഷ് പി. (113297): ACP, ട്രാഫിക് നോർത്ത്, തിരുവനന്തപുരം സിറ്റി ➔ കൊല്ലം സിറ്റി SSB ഡിറ്റാച്ച്മെന്റ്
-
ബിജു വി. നായർ (333713): വർക്കല ➔ കോ-ഓപ്പറേറ്റീവ് വിജിലൻസ് സൗത്ത് സോൺ
-
ബൈജു കുമാർ (267028): നെടുമങ്ങാട് ➔ ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്, കൊല്ലം റൂറൽ
-
ഗോപകുമാർ (348143): കാട്ടാക്കട ➔ കെ.എസ്.ഇ.ബി. വിജിലൻസ്, തിരുവനന്തപുരം
-
ആർ. ജയരാജ് (114571): സൈബർ സിറ്റി കഴക്കൂട്ടം ➔ DCRB, കോട്ടയം
-
ജോൺ സി. (268422): കരുനാഗപ്പള്ളി ➔ VACB, HQ, തിരുവനന്തപുരം
-
അനുരൂപ് (138325): ചാത്തന്നൂർ ➔ DySP, അഡ്മിൻ റെയിൽവേസ്, തിരുവനന്തപുരം
-
ബിനു കുമാർ എം.കെ. (363848): കൊട്ടാരക്കര ➔ ഇന്റേണൽ സെക്യൂരിറ്റി കോഴിക്കോട് റേഞ്ച്
-
പ്രദീപ് കുമാർ വി.എസ്. (141627): അടൂർ ➔ VACB, തിരുവനന്തപുരം
-
സന്തോഷ് കുമാർ ജെ. (146708): ചെങ്ങന്നൂർ ➔ സൈബർ പി.എസ്., തിരുവനന്തപുരം സിറ്റി
-
അരുൺ കെ.എസ്. (141749): കോട്ടയം ➔ DySP, SMS അഗളി, പാലക്കാട്
-
ആഷാദ് എസ്. (456400): ചങ്ങനാശ്ശേരി ➔ DySP I, ക്രൈം ബ്രാഞ്ച്, കോട്ടയം
-
ഷാജൻ വി.ടി. (146581): കട്ടപ്പന ➔ DySP, SSB എറണാകുളം
-
തോംസൺ കെ.പി. (327158): ഒല്ലൂർ ➔ DySP, ക്രൈം ബ്രാഞ്ച്, മലപ്പുറം
-
സന്തോഷ് കുമാർ എം. (188792): ഇരിങ്ങാലക്കുട ➔ ഡിസ്ട്രിക്ട് SB, പാലക്കാട്
-
ഇബ്രാഹിം പി.എച്ച്. (122156): ചാലക്കുടി ➔ DySP, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്
-
ഷാജു സി.എൽ. (167880): പാലക്കാട് ➔ DySP, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്, തൃശ്ശൂർ
-
കുട്ടികൃഷ്ണൻ എ. (145569): ചിറ്റൂർ ➔ DySP നാർക്കോട്ടിക് സെൽ, കണ്ണൂർ സിറ്റി
-
അലവി സി. (168631): മണ്ണാർക്കാട് ➔ DySP, VACB കോഴിക്കോട്
-
സുരേഷ് വി. (263615): ഗുരുവായൂർ ➔ DySP, SSB കോഴിക്കോട് സിറ്റി
-
മനോജ് കുമാർ ആർ. (149211): തൃക്കാക്കര ➔ നാർക്കോട്ടിക് സെൽ, ഇടുക്കി
-
പ്രേമാനന്ദ കൃഷ്ണൻ (168202): എറണാകുളം സെൻട്രൽ ➔ DySP CB 1 കണ്ണൂർ
-
മുകേഷ് ജി.ബി. (141791): DySP ആലപ്പുഴ ➔ ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം
-
റോബർട്ട് ജോണി (141630): നാർക്കോട്ടിക് സെൽ കൊല്ലം ➔ നാർക്കോട്ടിക് സെൽ തിരുവനന്തപുരം റൂറൽ
-
അനിൽ ബി. (268354): നാർക്കോട്ടിക് സെൽ തിരുവനന്തപുരം റൂറൽ ➔ ക്രൈം ബ്രാഞ്ച് DySP 1 കോട്ടയം
-
അനിൽ കുമാർ (114827): ACP ക്രൈം ബ്രാഞ്ച് കൊല്ലം സിറ്റി ➔ EOW തിരുവനന്തപുരം
-
ബിനു വർഗീസ് (355158): DCRB പത്തനംതിട്ട ➔ ഡിസ്ട്രിക്ട് SB കൊല്ലം റൂറൽ
-
മുഹമ്മദ് ഇസ്മയിൽ (295177): ഇന്റേണൽ സെക്യൂരിറ്റി, SSB HQ ➔ SSB ഡിറ്റാച്ച്മെന്റ് കൊല്ലം റൂറൽ
-
ബിജു കുമാർ (486197): ഡിസ്ട്രിക്ട് SB കൊല്ലം റൂറൽ ➔ ഇന്റേണൽ സെക്യൂരിറ്റി, SSB HQ
-
സുരേഷ് ബാബു എസ്.എസ്. (333908): DySP, CB വയനാട് ➔ ACP ഡിസ്ട്രിക്ട് SB, തിരുവനന്തപുരം സിറ്റി
-
അനിൽ കുമാർ പി. (114638): തിരുവനന്തപുരം സിറ്റി SSB ഡിറ്റാച്ച്മെന്റ് ➔ DySP ഡിസ്ട്രിക്ട് SB, തിരുവനന്തപുരം റൂറൽ
-
രാജേഷ് കുമാർ ആർ. (324206): DySP (സൈബർ ഓപ്പറേഷൻ) തിരുവനന്തപുരം ➔ ACP ഡിസ്ട്രിക്ട് SB, കൊല്ലം സിറ്റി
-
ബിജോയ് പി.ആർ. (263649): ഇന്റേണൽ സെക്യൂരിറ്റി, തൃശ്ശൂർ റേഞ്ച് ➔ ACP ഡിസ്ട്രിക്ട് SB തൃശ്ശൂർ സിറ്റി
-
ബാലചന്ദ്രൻ ജി. (139615): ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്, കാസർഗോഡ് ➔ ഡിസ്ട്രിക്ട് SB കോഴിക്കോട് റൂറൽ
-
സുഭാഷ് പരങ്ങൻ (142878): DySP, ഡിസ്ട്രിക്ട് SB, കോഴിക്കോട് റൂറൽ ➔ DySP ഡിസ്ട്രിക്ട് SB കണ്ണൂർ റൂറൽ
-
വിനീഷ് കുമാർ എം.പി. (111728): DySP, KEPA തൃശ്ശൂർ ➔ DySP, ഡിസ്ട്രിക്ട് SB കാസർഗോഡ്
-
പ്രകാശ് കെ.എസ്. (146583): DySP, നാർക്കോട്ടിക് സെൽ, പത്തനംതിട്ട ➔ SCRB
-
സോമശേഖരൻ നായർ എ. (113653): DySP ക്രൈം ബ്രാഞ്ച്, പത്തനംതിട്ട ➔ തിരുവനന്തപുരം റൂറൽ SSB ഡിറ്റാച്ച്മെന്റ്
-
നിർമ്മൽ ബോസ് (192452): VACB യൂണിറ്റ് കോട്ടയം ➔ കോട്ടയം SSB ഡിറ്റാച്ച്മെന്റ്
-
ബിജു കുമാർ പി.സി. (149270): DySP, VACB, തൃശ്ശൂർ ➔ തൃശ്ശൂർ റൂറൽ SSB ഡിറ്റാച്ച്മെന്റ്
-
നിസാമുദ്ദീൻ വൈ. (192085): എറണാകുളം സിറ്റി SSB ഡിറ്റാച്ച്മെന്റ് ➔ ഡിസ്ട്രിക്ട് SB എറണാകുളം റൂറൽ
-
ദിനേഷ് കോറോത്ത് (121550): DySP, നാർക്കോട്ടിക് സെൽ, കൊല്ലം റൂറൽ ➔ കോഴിക്കോട് റൂറൽ SSB ഡിറ്റാച്ച്മെന്റ്
-
ഉത്തംദാസ് (121488): DySP, നാർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ➔ കാസർഗോഡ് SSB ഡിറ്റാച്ച്മെന്റ്
-
സതികുമാർ ടി. (365359): തിരുവനന്തപുരം റൂറൽ SSB ഡിറ്റാച്ച്മെന്റ് ➔ DySP, VACB സതേൺ റേഞ്ച്
-
അഭിലാഷ് എ. (113660): കൊല്ലം സിറ്റി SSB ഡിറ്റാച്ച്മെന്റ് ➔ DySP, കോ-ഓപ്പറേറ്റീവ് വിജിലൻസ് തൃശ്ശൂർ
-
മൂസ വള്ളിക്കാടൻ (150101): മലപ്പുറം SSB ഡിറ്റാച്ച്മെന്റ് ➔ DySP, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്, കാസർഗോഡ്
-
ഷൈജു ടി.കെ. (122037): തൃശ്ശൂർ സിറ്റി SSB ➔ DySP, നാർക്കോട്ടിക് സെൽ കൊല്ലം റൂറൽ
-
വിജയകുമാർ കെ. (363942): ഡിസ്ട്രിക്ട് SB, പാലക്കാട് ➔ DySP, VACB യൂണിറ്റ് കോട്ടയം
-
സിബി തോമസ് (143308): കാസർഗോഡ് SSB ഡിറ്റാച്ച്മെന്റ് ➔ DySP, KEPA ചീഫ് ഇൻസ്ട്രക്ടർ തൃശ്ശൂർ
-
രമചന്ദ്രൻ ആർ.കെ. (348771): DySP, VACB സതേൺ റേഞ്ച് ➔ DySP, നാർക്കോട്ടിക് സെൽ കോഴിക്കോട് റൂറൽ
-
സന്തോഷ് കുമാർ വി. (146473): ACP ഡിസ്ട്രിക്ട് SB, തിരുവനന്തപുരം സിറ്റി ➔ VACB സ്പെഷ്യൽ സെൽ
-
ജോസ് ഫിലിപ്പ് (114948): ACP ഡിസ്ട്രിക്ട് SB, കൊല്ലം സിറ്റി ➔ DySP (സൈബർ ഓപ്പറേഷൻ) തിരുവനന്തപുരം
-
സേതു കെ.സി. (168583): ACP ഡിസ്ട്രിക്ട് SB, തൃശ്ശൂർ സിറ്റി ➔ DySP, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് പത്തനംതിട്ട
-
സലീഷ് എൻ.എസ്. (168922): DySP ഡിസ്ട്രിക്ട് SB തൃശ്ശൂർ റൂറൽ ➔ DySP (റിസർച്ച് ആൻഡ് അനാലിസിസ്)
-
അബ്ദുൽ ഷെരീഫ് കെ.കെ. (147507): DySP, ഡിസ്ട്രിക്ട് SB വയനാട് ➔ ക്രൈം ബ്രാഞ്ച് III പാലക്കാട്
-
പ്രേമചന്ദ്രൻ കെ.ഇ. (121529): DySP, ഡിസ്ട്രിക്ട് SB കണ്ണൂർ റൂറൽ ➔ EOW, തൃശ്ശൂർ
-
സുനിൽ കുമാർ എം. (121484): DySP ഡിസ്ട്രിക്ട് SB കാസർഗോഡ് ➔ DySP, DCRB, പാലക്കാട്
-
സുനിൽ കുമാർ എൻ. (363942): കോഴിക്കോട് റൂറൽ SSB ➔ CB ഇടുക്കി DySP II
-
തോമസ് എ.ജെ. (192497): DySP കോട്ടയം SSB ഡിറ്റാച്ച്മെന്റ് ➔ DySP ക്രൈം ബ്രാഞ്ച് മലപ്പുറം
-
പ്രസാദ് (122025): ശാസ്താംകോട്ട ➔ DySP II, CB എറണാകുളം
-
അബ്ദുൽ മുനീർ (168813): മൂവാറ്റുപുഴ ➔ ഡിസ്ട്രിക്ട് SB, മലപ്പുറം
-
ജിജു ടി.ആർ. (192366): തിരുവല്ല ➔ DySP ഡിസ്ട്രിക്ട് SB തൃശ്ശൂർ റൂറൽ
-
അനിൽ കുമാർ (188308): സൈബർ പി.എസ്., കൊച്ചി സിറ്റി ➔ ഡിസ്ട്രിക്ട് SB, എറണാകുളം റൂറൽ
-
മുരളീധരൻ എൻ. (168691): കുന്നംകുളം ➔ EOW കണ്ണൂർ & കാസർഗോഡ്
-
ലത്തീഫ് എം.ബി. (192387): പെരിന്തൽമണ്ണ ➔ SSB മലപ്പുറം
-
സാജു വർഗീസ് (263485): പീരുമേട് ➔ VACB, ആലപ്പുഴ
-
രാജേഷ് കുമാർ എൻ. (147668): സുൽത്താൻ ബത്തേരി ➔ DySP, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്, കോഴിക്കോട്
-
പ്രമോദൻ കെ.വി. (143418): കോഴിക്കോട് (സൗത്ത്) ടൗൺ ➔ DySP, KEPA
-
പ്രദീപ് കുമാർ എസ്.എം. (348009): സൈബർ പി.എസ്., കോഴിക്കോട് ➔ CB തിരുവനന്തപുരം DySP III
-
വിനോദ് കുമാർ കെ. (136438): താമരശ്ശേരി ➔ DySP, സ്പെഷ്യൽ ബ്രാഞ്ച്, കണ്ണൂർ
-
സനിൽ കുമാർ കെ. (187702): വടകര ➔ SSB, കണ്ണൂർ
-
മനോജ് വി.വി. (121511): തളിപ്പറമ്പ് ➔ DySP, നാർക്കോട്ടിക് സെൽ, കണ്ണൂർ സിറ്റി
-
പ്രവീൺകുമാർ കെ.ജി. (145590): നാദാപുരം SDPO ➔ DCRB, വയനാട്
-
പ്രദീപ് കന്നിപ്പൊയിൽ (317686): SSB, കണ്ണൂർ ➔ EOW കോഴിക്കോട് & വയനാട്
-
രാജേഷ് പി. (121523): ഇരിട്ടി ➔ VACB, വയനാട്
-
ഷൈജു പി.എൽ. (187643): പയ്യന്നൂർ ➔ DySP, CB വയനാട്
-
ചാക്കോ പി.സി. (149171): DCRB, വയനാട് ➔ ട്രാഫിക് 1 കോഴിക്കോട് നോർത്ത്
-
സുനിൽ കുമാർ ജി. (365365): DySP നെയ്യാറ്റിൻകര ➔ DySP, നാർക്കോട്ടിക് സെൽ, കോട്ടയം
-
ബിജു കെ.ആർ. (219716): DySP, നാർക്കോട്ടിക് സെൽ, കോട്ടയം ➔ SSB തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്റ്
-
പ്രസാദ് എം. (311904): DCRB, കൊല്ലം റൂറൽ ➔ DySP, നാർക്കോട്ടിക് സെൽ, തിരുവനന്തപുരം സിറ്റി
-
ഗോപകുമാർ (324258): DySP, നാർക്കോട്ടിക് സെൽ, തിരുവനന്തപുരം സിറ്റി ➔ DCRB, കൊല്ലം റൂറൽ
-
രാജേഷ് കുമാർ ആർ. (326564): VACB, തിരുവനന്തപുരം ➔ ACP, ക്രൈം ബ്രാഞ്ച് കൊല്ലം സിറ്റി


10 വർഷത്തിനിടെ 152 ചോദ്യച്ചോർച്ച! 7.5 കോടി വിദ്യാർഥികളെ ബാധിച്ച വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ കടുത്ത വിമർശനം







