‘ഒരാൾക്ക് അധികം സിനിമ വേണ്ട, ഒരാൾക്ക് എങ്ങനെയെങ്കിലും പിടിച്ചുനിൽക്കണം’; രണ്ട് മക്കളുടെയും ആഗ്രഹങ്ങൾ പറഞ്ഞ് മോഹൻലാൽ; ‘മായ ഒരു സിനിമ ചെയ്തു, അതിന്റെ പേരിൽ വലിയ പ്രതീക്ഷ വേണ്ട, എന്നും താരം!

മോഹൻലാലും മകൾ വിസ്മയ മോഹൻലാലും സിനിമാ പ്രമോഷനിടെ

മലയാളി സിനിമാ പ്രേമികൾ ഇന്ന് ഏറ്റവും കൂടുതൽ കേൾക്കുന്നത് മഹാനടൻ മോഹൻലാലിൻറെ മകളുടെ സിനിമാ വിശേഷങ്ങളാണ്. സിനിമയിലേക്കുള്ള വിസ്മയാ മോഹൻലാലിൻറെ തുടക്കം, ‘തുടക്കം’ എന്ന സിനിമയിലൂടെ തന്നെയാണ് എന്നത് വരെ വളരെ രസകരമായിട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിനിമയുടെ പ്രൊമോഷന് വേണ്ടി വിസ്മയ നൽകിയ അഭിമുഖങ്ങൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറെ ചേർച്ച ചെയ്യപ്പെടുകയാണ്. താരത്തിന് ഒപ്പം താര കുടുംബവും ചർച്ചകളിൽ നിറയുന്നുണ്ട്. ഇപ്പോഴിതാ, നായികയായെത്തുന്ന ആദ്യ സിനിമ ‘തുടക്ക’ത്തിന് ശേഷവും സിനിമയിൽ തുടരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് നടി വിസ്മയ