സിനിമാലോകത്ത് ഒട്ടേറെ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ പാക്കപ്പായി. ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റസിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിച്ച് സുനിമോൾ ജോബി സഹനിർമ്മാണം വഹിക്കുന്ന ചിത്രം രചന നടത്തി സംവിധാനം ചെയ്യുന്നത് പ്രമുഖ സംഗീത സംവിധായകൻ രതീഷ് വേഗയാണ്. ‘കിഷ്കിന്ധാ കാണ്ഡം’, ‘രോമാഞ്ചം’, ‘കസബ’, ‘അബ്രഹാമിൻ്റെ സന്തതികൾ’ തുടങ്ങിയ വമ്പൻ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഗുഡ്‌വിൽ എൻ്റർടെയ്ൻമെന്റ്സ് അണിയിച്ചൊരുക്കുന്ന ചിത്രമായതിനാലും, അടുത്തിടെ
Entertainment, Entertainment HD, Latest News, Latest News HD, Social Media, Top News, Top News HD, Trending, Trending Now
‘ഒരാൾക്ക് അധികം സിനിമ വേണ്ട, ഒരാൾക്ക് എങ്ങനെയെങ്കിലും പിടിച്ചുനിൽക്കണം’; രണ്ട് മക്കളുടെയും ആഗ്രഹങ്ങൾ പറഞ്ഞ് മോഹൻലാൽ; ‘മായ ഒരു സിനിമ ചെയ്തു, അതിന്റെ പേരിൽ വലിയ പ്രതീക്ഷ വേണ്ട, എന്നും താരം!
മലയാളി സിനിമാ പ്രേമികൾ ഇന്ന് ഏറ്റവും കൂടുതൽ കേൾക്കുന്നത് മഹാനടൻ മോഹൻലാലിൻറെ മകളുടെ സിനിമാ വിശേഷങ്ങളാണ്. സിനിമയിലേക്കുള്ള വിസ്മയാ മോഹൻലാലിൻറെ തുടക്കം, ‘തുടക്കം’ എന്ന സിനിമയിലൂടെ തന്നെയാണ് എന്നത് വരെ വളരെ രസകരമായിട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിനിമയുടെ പ്രൊമോഷന് വേണ്ടി വിസ്മയ നൽകിയ അഭിമുഖങ്ങൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറെ ചേർച്ച ചെയ്യപ്പെടുകയാണ്. താരത്തിന് ഒപ്പം താര കുടുംബവും ചർച്ചകളിൽ നിറയുന്നുണ്ട്. ഇപ്പോഴിതാ, നായികയായെത്തുന്ന ആദ്യ സിനിമ ‘തുടക്ക’ത്തിന് ശേഷവും സിനിമയിൽ തുടരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് നടി വിസ്മയ


