കൊല്ലം : ദിനംപ്രതി പി എസ് സി തട്ടിപ്പിന്റെ വാർത്തകളാണ്. ഇന്നിതാ, പി എസ് സി തട്ടിപ്പ് നടത്തിയതിൽ ശിക്ഷ വിധിച്ച വാർത്തയാണ് ശ്രദ്ധ നേടുന്നത്. ഒന്നര പതിറ്റാണ്ട് മുൻപു പിഎസ്സി പരീക്ഷയിൽ തട്ടിപ്പു നടത്തിയ കേസിൽ എട്ടാം പ്രതി മയ്യനാട് താഴത്തുചേരിയിൽ കൂട്ടിക്കട കെഎൻആർ നഗർ 115 ദാറുസലാം വീട്ടിൽ ഷമീമയ്ക്ക് (43) 3 വർഷം തടവും 5,000 രൂപ പിഴയും വിധിച്ചു. കേസിലെ രണ്ടാം പ്രതി മയ്യനാട് കാരിക്കുഴി ചിറ്റുവിലാകം സുനിൽ ദാസ് (38)

