പാലക്കാട്: ‘വാഴയിലയിൽ ആവി പറക്കുന്ന കപ്പയും കരിമീൻ പൊള്ളിച്ചതും… നാടൻ തലക്കറിയും കുരുമുളകിട്ട ബീഫ് ഫ്രൈയും’.. വെയിലായാലും മഴയായാലും കള്ളുഷാപ്പ് വിഭവങ്ങളിൽ കണ്ണുടക്കാത്തവർ കുറവ്. എന്നാലിത് വെച്ചുണ്ടാക്കി വിളമ്പുന്ന ഇടങ്ങളെക്കുറിച്ച് അതുചെയ്യുന്നവർക്ക് പോലും അത്ര മതിപ്പില്ല.
കേരളത്തിലെ കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഇനിമുതൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കുന്നു. ഷാപ്പുകളിലെ അടുക്കളകൾ കൂടുതൽ വൃത്തിയുള്ളതും സുരക്ഷിതവുമാക്കാൻ ലക്ഷ്യമിട്ടാണ് ഈ പുതിയ തീരുമാനം.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
കേരളത്തിൽ പേമാരി താണ്ഡവം; ഉരുൾപൊട്ടലിൽ 3 മരണം, നിരവധി പേരെ കാണാനില്ല; എട്ട് ജില്ലകളിൽ റെഡ് അലർട്ട്!
കേരളത്തിൽ പേമാരി താണ്ഡവം; ഉരുൾപൊട്ടലിൽ 3 മരണം, നിരവധി പേരെ കാണാനില്ല; എട്ട് ജില്ലകളിൽ റെഡ് അലർട്ട്!


പരപ്പനങ്ങാടി മണ്ണിടിച്ചിൽ: JCB മാന്തിയ ഭാഗം മാത്രം ഇടിഞ്ഞു, മനുഷ്യനിർമിത ദുരന്തമെന്ന് ആരോപണം; ബിൽഡിംഗ് പെർമിറ്റ് കൊടുത്തിട്ടുണ്ടെന്ന് നഗരസഭാ ചെയർപേഴ്സൺ; നൗഫൽ എന്ന വ്യക്തിയുടെ പ്രോപ്പർട്ടി എന്നും റിനിഷ റഫീക്ക്!







