സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി; 161 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലം മാറ്റ ഉത്തരവിറങ്ങി

തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി. സംസ്ഥാനത്തൊട്ടാകെ 161 ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പുതിയ സർക്കാരിന്റെ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായാണ് സേനയിലെ ഈ സമഗ്രമായ മാറ്റം.

പൊലീസ് തലപ്പത്തെ അഴിച്ചുപണി വൈകുന്നതിൽ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിനുള്ളിലും പൊലീസ് സേനയ്ക്കുള്ളിലും കടുത്ത അതൃപ്തി പുകയുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇത് ബാധിക്കുന്നുവെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ ഈ അടിയന്തര നടപടി. ക്രമസമാധാന പാലനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ നിർണായക ഇടങ്ങളിൽ പുതിയ ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്.

പ്രധാന നിയമനങ്ങൾ:

  • ബൈജു പൗലോസ്: ആലുവ ഡിവൈഎസ്പി

  • പി. എം. മനോജ്: നാദാപുരം ഡിവൈഎസ്പി

  • പി. കെ. മണി: പയ്യന്നൂർ ഡിവൈഎസ്പി

  • മൂസ വള്ളിക്കാടൻ: കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി

  • എൻ. സുനിൽകുമാർ: ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി

സ്ഥലമാറ്റ പൂർണ്ണ പട്ടിക

  1. രമേശ് കുമാർ പി.വി. (324374): EOW, CB തിരുവനന്തപുരം ➔ വർക്കല

  2. സ്റ്റുവർട്ട് കീലർ (363669): DySP, റാന്നി ➔ നെയ്യാറ്റിൻകര

  3. അജി ചന്ദ്രൻ നായർ (113696): VACB സ്പെഷ്യൽ സെൽ ➔ ആറ്റിങ്ങൽ

  4. ബിനുകുമാർ ടി. (364264): DySP കായംകുളം ➔ നെടുമങ്ങാട്

  5. ബിനു ജി. (146550): DySP ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റ്-1 ➔ കാട്ടാക്കട

  6. സജിമോൻ ബി.എസ്. (141693): കോ-ഓപ്പറേറ്റീവ് വിജിലൻസ് സൗത്ത് സോൺ ➔ ശംഖുമുഖം

  7. പ്രദീപ് കെ. (141656): DySP ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് കൊല്ലം ➔ ACP, ഫോർട്ട്

  8. എസ്.വൈ. സുരേഷ് (146480): DySP SCRB, തിരുവനന്തപുരം ➔ സൈബർ സിറ്റി കഴക്കൂട്ടം

  9. മനോജ് കുമാർ കെ.ബി (146569): ACP, ഫോർട്ട് ➔ ട്രാഫിക് സൗത്ത്, തിരുവനന്തപുരം സിറ്റി

  10. ചന്ദ്രകുമാർ എസ് (326642): മൂന്നാർ ➔ തിരുവനന്തപുരം സിറ്റി കൺട്രോൾ റൂം

  11. ഷാജി എസ്. (141787): DySP, I CB തിരുവനന്തപുരം ➔ ACP കൊല്ലം സിറ്റി

  12. വിനോദ് കുമാർ ആർ. (113302): SSB, HQ-2, തിരുവനന്തപുരം ഫോറിനേഴ്സ് വിംഗ് ➔ ACP കരുനാഗപ്പള്ളി

  13. രാകേഷ് പി.എസ്. (146643): EOW, HQ ➔ ACP, ചാത്തന്നൂർ

  14. ജോസ് എം.എം. (348020): DySP, കോന്നി ➔ പുനലൂർ

  15. ഷെരീഫ് എസ്. (113290): ACP ട്രാഫിക്-II (ഈസ്റ്റ്-കൊച്ചി സിറ്റി) ➔ കൊട്ടാരക്കര

  16. അലക്സാണ്ടർ തങ്കച്ചൻ (334942): ACP, ശംഖുമുഖം ➔ ശാസ്താംകോട്ട

  17. നിഷാദ്മോൻ വി.എ. (192462): പുത്തൻകുരിശ് ➔ പത്തനംതിട്ട

  18. വിനോദ് കെ.പി. (191980): DySP II, CB എറണാകുളം ➔ ചേർത്തല

  19. അബ്ദുൽ റഹീം എം.എ. (265119): EOW വിംഗ്, കൊല്ലം & പത്തനംതിട്ട ➔ ചെങ്ങന്നൂർ

  20. സന്തോഷ് കുമാർ ജി. (268389): DySP ആറ്റിങ്ങൽ ➔ അടൂർ

  21. വിശാൽ ജോൺസൺ (113272): DySP കാഞ്ഞിരപ്പള്ളി ➔ കോന്നി

  22. മഞ്ജുലാൽ എസ്. (334955): DySP പത്തനംതിട്ട ➔ റാന്നി

  23. ബാബുകുട്ടൻ എൻ. (146629): DySP, ആലുവ ➔ ആലപ്പുഴ

  24. രാജപ്പൻ റാവുത്തർ (334895): (നിയമനത്തിനായി കാത്തിരിക്കുന്നു) ➔ കായംകുളം

  25. ജ്യോതികുമാർ പി. (749590): DySP DCRB, കോട്ടയം ➔ അമ്പലപ്പുഴ

  26. അനീഷ് കെ.ജി. (121636): പത്തനംതിട്ട ഡിസ്ട്രിക്ട് സ്പെഷ്യൽ ബ്രാഞ്ച് ➔ കോട്ടയം

  27. ശ്രീജിത്ത് യു. (316058): VACB, പാലക്കാട് ➔ ചങ്ങനാശ്ശേരി

  28. റിജോ ടി. ജോസഫ് (192389): DySP എറണാകുളം ക്രൈം ബ്രാഞ്ച് ➔ കാഞ്ഞിരപ്പള്ളി

  29. കെ.എൻ. രാജേഷ് (327089): DySP അമ്പലപ്പുഴ ➔ വൈക്കം

  30. റെജി കുന്നിപ്പറമ്പൻ (188216): DySP ക്രൈം ബ്രാഞ്ച്, മലപ്പുറം ➔ കട്ടപ്പന

  31. സജി മാർക്കോസ് (146718): DySP SSB, എറണാകുളം ➔ തൊടുപുഴ

  32. ബൈജു പി.എം. (192035): DySP, തൊടുപുഴ ➔ മൂന്നാർ

  33. മോഹൻദാസ് എം.എൽ. (109729): ഇടുക്കി SSB ➔ ഇടുക്കി

  34. ഷിജു പി.എസ്. (192401): DySP, ഇടുക്കി ➔ പീരുമേട്

  35. പീറ്റർ കെ.ജെ. (191585): CB ഇടുക്കി DySP-II ➔ ACP, കൊച്ചി സിറ്റി (എറണാകുളം)

  36. അജിത്ത് കുമാർ ജി. (113295): CB തിരുവനന്തപുരം DySP III ➔ മട്ടാഞ്ചേരി

  37. ബിജോയ് ചന്ദ്രൻ സി.കെ. (191986): ഡിസ്ട്രിക്ട് SB, എറണാകുളം റൂറൽ ➔ ACP, തൃക്കാക്കര

  38. സിബി ടോം (191985): കൂത്തുപറമ്പ് ➔ ACP എറണാകുളം സെൻട്രൽ

  39. സുരേഷ് വി.എ. (192405): DySP, നാർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ➔ സൈബർ പി.എസ്., കൊച്ചി സിറ്റി

  40. ബൈജു പൗലോസ് (137305): CB എറണാകുളം റേഞ്ച് ➔ ആലുവ

  41. കെ.ആർ. മനോജ് (192433): DySP, SSB, തൃശ്ശൂർ ➔ മൂവാറ്റുപുഴ

  42. റെജി അബ്രഹാം പി. (393764): ACP ക്രൈം ബ്രാഞ്ച്, കൊച്ചി സിറ്റി ➔ പുത്തൻകുരിശ്

  43. രാജേഷ് ടി.ആർ. (146565): ACP, കൊല്ലം ➔ തൃശ്ശൂർ

  44. സുരേഷ് കെ.ജി. (188761): ACP, എറണാകുളം (കൊച്ചി സിറ്റി) ➔ ഗുരുവായൂർ

  45. സാജു കെ. അബ്രഹാം (264061): DySP, ഷൊർണ്ണൂർ ➔ കുന്നംകുളം

  46. ബെന്നി കെ.വി. (192156): VACB, ആലപ്പുഴ ➔ ഒല്ലൂർ

  47. ഷാജി എം.കെ. (188747): സൈബർ ക്രൈം പി.എസ്., തിരുവനന്തപുരം സിറ്റി ➔ ഇരിങ്ങാലക്കുട

  48. കുര്യാക്കോസ് ജെ. (486497): കേരള പോലീസ് അക്കാദമി ➔ ചാലക്കുടി

  49. രതീഷ് കുമാർ ആർ. (263510): CB HQ സ്റ്റാഫ് ഓഫീസർ ടു ADGP ➔ കൊടുങ്ങല്ലൂർ

  50. ബിജു കെ.എം. (188738): മെഡിക്കൽ കോളേജ്, കോഴിക്കോട് (നോർത്ത്) ➔ പാലക്കാട്

  51. ദിനരാജ് വി.എസ്. (192133): DySP, റെയിൽവേ അഡ്മിനിസ്ട്രേഷൻ ➔ ആലത്തൂർ

  52. കെ.സി. വിനു (364118): ക്രൈം ബ്രാഞ്ച് III, പാലക്കാട് ➔ ഷൊർണ്ണൂർ

  53. ശശിധരൻ എം. (306871): ACP, തൃശ്ശൂർ സിറ്റി ➔ ചിറ്റൂർ

  54. ചന്ദ്ര മോഹൻ പി. (145567): DySP, പേരാവൂർ, കണ്ണൂർ ➔ മണ്ണാർക്കാട്

  55. ഗോപകുമാർ പി.എം. (188818): DySP, താനൂർ ➔ പെരിന്തൽമണ്ണ

  56. എ.ജെ. ജോൺസൺ (188659): ആലത്തൂർ ➔ കൊണ്ടോട്ടി

  57. റഫീഖ് കെ. (188627): DySP, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്, തൃശ്ശൂർ ➔ നിലമ്പൂർ

  58. സുനിൽ പുളിക്കൽ (119247): DCRB, മലപ്പുറം ➔ താനൂർ

  59. പ്രമോദ് പി. (149304): DySP, കൊടുങ്ങല്ലൂർ ➔ മെഡിക്കൽ കോളേജ് നോർത്ത്, കോഴിക്കോട്

  60. ടി.കെ. അഷ്റഫ് (139611): DySP, കൽപ്പറ്റ ➔ മെഡിക്കൽ കോളേജ് സൗത്ത്, കോഴിക്കോട്

  61. സുരേഷ് ബാബു എൽ. (114838): SMS വയനാട് ➔ കോഴിക്കോട് സിറ്റി കൺട്രോൾ റൂം

  62. മനോഹരൻ ടി. (188611): DySP, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്, കോഴിക്കോട് ➔ സൈബർ പി.എസ്., കോഴിക്കോട്

  63. ബോസ് കെ.എ. (145479): DySP, നാർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ➔ താമരശ്ശേരി

  64. കെ.കെ. ബിജു (265654): VACB യൂണിറ്റ്, കോഴിക്കോട് ➔ വടകര

  65. പി.എം. മനോജ് (121533): (നിയമനത്തിനായി കാത്തിരിക്കുന്നു) ➔ നാദാപുരം SDPO

  66. വി.വി. ലതീഷ് (145620): DySP, മാനന്തവാടി ➔ പേരാമ്പ്ര

  67. അഗസ്റ്റിൻ ടി.എ. (145613): DySP, പേരാമ്പ്ര ➔ കൽപ്പറ്റ

  68. ജസ്റ്റിൻ അബ്രഹാം (147492): EOW കോഴിക്കോട് & വയനാട് ➔ മാനന്തവാടി

  69. എം.എം. അബ്ദുൽ കരീം (187749): ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്, കോഴിക്കോട് സിറ്റി ➔ സുൽത്താൻബത്തേരി

  70. ജേക്കബ് എം.ടി. (187664): DySP, നാർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ➔ SMS, വയനാട്

  71. ആസാദ് മരുതേരിപ്പൊയിൽ (121521): DySP, ബേക്കൽ ➔ കണ്ണൂർ

  72. സുനിൽ കുമാർ സി.കെ. (121478): EOW കണ്ണൂർ & കാസർഗോഡ് ➔ കൂത്തുപറമ്പ്

  73. സുമേഷ് ടി.പി. (142899): DySP, കൺട്രോൾ റൂം, കോഴിക്കോട് സിറ്റി ➔ തളിപ്പറമ്പ്

  74. ധനഞ്ജയ ബാബു പി.കെ. (143344): ട്രാഫിക്-I കോഴിക്കോട് (നോർത്ത്) ➔ ഇരിട്ടി

  75. ജോൺ എ.വി. (143482): DySP, സ്പെഷ്യൽ ബ്രാഞ്ച്, കണ്ണൂർ ➔ പേരാവൂർ

  76. മണി പി.കെ. (317293): DCRB, പാലക്കാട് ➔ പയ്യന്നൂർ

  77. എം.വി. അനിൽകുമാർ (146602): DySP, CB-I കണ്ണൂർ ➔ കാഞ്ഞങ്ങാട്

  78. വി.കെ. വിശ്വംഭരൻ നായർ (121481): DySP, നിലമ്പൂർ ➔ ബേക്കൽ

  79. ജിം പോൾ സി.ജി. (324600): DySP, SMS അഗളി, പാലക്കാട് ➔ DySP, KEPA, തൃശ്ശൂർ

  80. സുരേഷ് പി. (113297): ACP, ട്രാഫിക് നോർത്ത്, തിരുവനന്തപുരം സിറ്റി ➔ കൊല്ലം സിറ്റി SSB ഡിറ്റാച്ച്മെന്റ്

  81. ബിജു വി. നായർ (333713): വർക്കല ➔ കോ-ഓപ്പറേറ്റീവ് വിജിലൻസ് സൗത്ത് സോൺ

  82. ബൈജു കുമാർ (267028): നെടുമങ്ങാട് ➔ ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്, കൊല്ലം റൂറൽ

  83. ഗോപകുമാർ (348143): കാട്ടാക്കട ➔ കെ.എസ്.ഇ.ബി. വിജിലൻസ്, തിരുവനന്തപുരം

  84. ആർ. ജയരാജ് (114571): സൈബർ സിറ്റി കഴക്കൂട്ടം ➔ DCRB, കോട്ടയം

  85. ജോൺ സി. (268422): കരുനാഗപ്പള്ളി ➔ VACB, HQ, തിരുവനന്തപുരം

  86. അനുരൂപ് (138325): ചാത്തന്നൂർ ➔ DySP, അഡ്മിൻ റെയിൽവേസ്, തിരുവനന്തപുരം

  87. ബിനു കുമാർ എം.കെ. (363848): കൊട്ടാരക്കര ➔ ഇന്റേണൽ സെക്യൂരിറ്റി കോഴിക്കോട് റേഞ്ച്

  88. പ്രദീപ് കുമാർ വി.എസ്. (141627): അടൂർ ➔ VACB, തിരുവനന്തപുരം

  89. സന്തോഷ് കുമാർ ജെ. (146708): ചെങ്ങന്നൂർ ➔ സൈബർ പി.എസ്., തിരുവനന്തപുരം സിറ്റി

  90. അരുൺ കെ.എസ്. (141749): കോട്ടയം ➔ DySP, SMS അഗളി, പാലക്കാട്

  91. ആഷാദ് എസ്. (456400): ചങ്ങനാശ്ശേരി ➔ DySP I, ക്രൈം ബ്രാഞ്ച്, കോട്ടയം

  92. ഷാജൻ വി.ടി. (146581): കട്ടപ്പന ➔ DySP, SSB എറണാകുളം

  93. തോംസൺ കെ.പി. (327158): ഒല്ലൂർ ➔ DySP, ക്രൈം ബ്രാഞ്ച്, മലപ്പുറം

  94. സന്തോഷ് കുമാർ എം. (188792): ഇരിങ്ങാലക്കുട ➔ ഡിസ്ട്രിക്ട് SB, പാലക്കാട്

  95. ഇബ്രാഹിം പി.എച്ച്. (122156): ചാലക്കുടി ➔ DySP, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്

  96. ഷാജു സി.എൽ. (167880): പാലക്കാട് ➔ DySP, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്, തൃശ്ശൂർ

  97. കുട്ടികൃഷ്ണൻ എ. (145569): ചിറ്റൂർ ➔ DySP നാർക്കോട്ടിക് സെൽ, കണ്ണൂർ സിറ്റി

  98. അലവി സി. (168631): മണ്ണാർക്കാട് ➔ DySP, VACB കോഴിക്കോട്

  99. സുരേഷ് വി. (263615): ഗുരുവായൂർ ➔ DySP, SSB കോഴിക്കോട് സിറ്റി

  100. മനോജ് കുമാർ ആർ. (149211): തൃക്കാക്കര ➔ നാർക്കോട്ടിക് സെൽ, ഇടുക്കി

  101. പ്രേമാനന്ദ കൃഷ്ണൻ (168202): എറണാകുളം സെൻട്രൽ ➔ DySP CB 1 കണ്ണൂർ

  102. മുകേഷ് ജി.ബി. (141791): DySP ആലപ്പുഴ ➔ ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം

  103. റോബർട്ട് ജോണി (141630): നാർക്കോട്ടിക് സെൽ കൊല്ലം ➔ നാർക്കോട്ടിക് സെൽ തിരുവനന്തപുരം റൂറൽ

  104. അനിൽ ബി. (268354): നാർക്കോട്ടിക് സെൽ തിരുവനന്തപുരം റൂറൽ ➔ ക്രൈം ബ്രാഞ്ച് DySP 1 കോട്ടയം

  105. അനിൽ കുമാർ (114827): ACP ക്രൈം ബ്രാഞ്ച് കൊല്ലം സിറ്റി ➔ EOW തിരുവനന്തപുരം

  106. ബിനു വർഗീസ് (355158): DCRB പത്തനംതിട്ട ➔ ഡിസ്ട്രിക്ട് SB കൊല്ലം റൂറൽ

  107. മുഹമ്മദ് ഇസ്മയിൽ (295177): ഇന്റേണൽ സെക്യൂരിറ്റി, SSB HQ ➔ SSB ഡിറ്റാച്ച്മെന്റ് കൊല്ലം റൂറൽ

  108. ബിജു കുമാർ (486197): ഡിസ്ട്രിക്ട് SB കൊല്ലം റൂറൽ ➔ ഇന്റേണൽ സെക്യൂരിറ്റി, SSB HQ

  109. സുരേഷ് ബാബു എസ്.എസ്. (333908): DySP, CB വയനാട് ➔ ACP ഡിസ്ട്രിക്ട് SB, തിരുവനന്തപുരം സിറ്റി

  110. അനിൽ കുമാർ പി. (114638): തിരുവനന്തപുരം സിറ്റി SSB ഡിറ്റാച്ച്മെന്റ് ➔ DySP ഡിസ്ട്രിക്ട് SB, തിരുവനന്തപുരം റൂറൽ

  111. രാജേഷ് കുമാർ ആർ. (324206): DySP (സൈബർ ഓപ്പറേഷൻ) തിരുവനന്തപുരം ➔ ACP ഡിസ്ട്രിക്ട് SB, കൊല്ലം സിറ്റി

  112. ബിജോയ് പി.ആർ. (263649): ഇന്റേണൽ സെക്യൂരിറ്റി, തൃശ്ശൂർ റേഞ്ച് ➔ ACP ഡിസ്ട്രിക്ട് SB തൃശ്ശൂർ സിറ്റി

  113. ബാലചന്ദ്രൻ ജി. (139615): ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്, കാസർഗോഡ് ➔ ഡിസ്ട്രിക്ട് SB കോഴിക്കോട് റൂറൽ

  114. സുഭാഷ് പരങ്ങൻ (142878): DySP, ഡിസ്ട്രിക്ട് SB, കോഴിക്കോട് റൂറൽ ➔ DySP ഡിസ്ട്രിക്ട് SB കണ്ണൂർ റൂറൽ

  115. വിനീഷ് കുമാർ എം.പി. (111728): DySP, KEPA തൃശ്ശൂർ ➔ DySP, ഡിസ്ട്രിക്ട് SB കാസർഗോഡ്

  116. പ്രകാശ് കെ.എസ്. (146583): DySP, നാർക്കോട്ടിക് സെൽ, പത്തനംതിട്ട ➔ SCRB

  117. സോമശേഖരൻ നായർ എ. (113653): DySP ക്രൈം ബ്രാഞ്ച്, പത്തനംതിട്ട ➔ തിരുവനന്തപുരം റൂറൽ SSB ഡിറ്റാച്ച്മെന്റ്

  118. നിർമ്മൽ ബോസ് (192452): VACB യൂണിറ്റ് കോട്ടയം ➔ കോട്ടയം SSB ഡിറ്റാച്ച്മെന്റ്

  119. ബിജു കുമാർ പി.സി. (149270): DySP, VACB, തൃശ്ശൂർ ➔ തൃശ്ശൂർ റൂറൽ SSB ഡിറ്റാച്ച്മെന്റ്

  120. നിസാമുദ്ദീൻ വൈ. (192085): എറണാകുളം സിറ്റി SSB ഡിറ്റാച്ച്മെന്റ് ➔ ഡിസ്ട്രിക്ട് SB എറണാകുളം റൂറൽ

  121. ദിനേഷ് കോറോത്ത് (121550): DySP, നാർക്കോട്ടിക് സെൽ, കൊല്ലം റൂറൽ ➔ കോഴിക്കോട് റൂറൽ SSB ഡിറ്റാച്ച്മെന്റ്

  122. ഉത്തംദാസ് (121488): DySP, നാർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ➔ കാസർഗോഡ് SSB ഡിറ്റാച്ച്മെന്റ്

  123. സതികുമാർ ടി. (365359): തിരുവനന്തപുരം റൂറൽ SSB ഡിറ്റാച്ച്മെന്റ് ➔ DySP, VACB സതേൺ റേഞ്ച്

  124. അഭിലാഷ് എ. (113660): കൊല്ലം സിറ്റി SSB ഡിറ്റാച്ച്മെന്റ് ➔ DySP, കോ-ഓപ്പറേറ്റീവ് വിജിലൻസ് തൃശ്ശൂർ

  125. മൂസ വള്ളിക്കാടൻ (150101): മലപ്പുറം SSB ഡിറ്റാച്ച്മെന്റ് ➔ DySP, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്, കാസർഗോഡ്

  126. ഷൈജു ടി.കെ. (122037): തൃശ്ശൂർ സിറ്റി SSB ➔ DySP, നാർക്കോട്ടിക് സെൽ കൊല്ലം റൂറൽ

  127. വിജയകുമാർ കെ. (363942): ഡിസ്ട്രിക്ട് SB, പാലക്കാട് ➔ DySP, VACB യൂണിറ്റ് കോട്ടയം

  128. സിബി തോമസ് (143308): കാസർഗോഡ് SSB ഡിറ്റാച്ച്മെന്റ് ➔ DySP, KEPA ചീഫ് ഇൻസ്ട്രക്ടർ തൃശ്ശൂർ

  129. രമചന്ദ്രൻ ആർ.കെ. (348771): DySP, VACB സതേൺ റേഞ്ച് ➔ DySP, നാർക്കോട്ടിക് സെൽ കോഴിക്കോട് റൂറൽ

  130. സന്തോഷ് കുമാർ വി. (146473): ACP ഡിസ്ട്രിക്ട് SB, തിരുവനന്തപുരം സിറ്റി ➔ VACB സ്പെഷ്യൽ സെൽ

  131. ജോസ് ഫിലിപ്പ് (114948): ACP ഡിസ്ട്രിക്ട് SB, കൊല്ലം സിറ്റി ➔ DySP (സൈബർ ഓപ്പറേഷൻ) തിരുവനന്തപുരം

  132. സേതു കെ.സി. (168583): ACP ഡിസ്ട്രിക്ട് SB, തൃശ്ശൂർ സിറ്റി ➔ DySP, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് പത്തനംതിട്ട

  133. സലീഷ് എൻ.എസ്. (168922): DySP ഡിസ്ട്രിക്ട് SB തൃശ്ശൂർ റൂറൽ ➔ DySP (റിസർച്ച് ആൻഡ് അനാലിസിസ്)

  134. അബ്ദുൽ ഷെരീഫ് കെ.കെ. (147507): DySP, ഡിസ്ട്രിക്ട് SB വയനാട് ➔ ക്രൈം ബ്രാഞ്ച് III പാലക്കാട്

  135. പ്രേമചന്ദ്രൻ കെ.ഇ. (121529): DySP, ഡിസ്ട്രിക്ട് SB കണ്ണൂർ റൂറൽ ➔ EOW, തൃശ്ശൂർ

  136. സുനിൽ കുമാർ എം. (121484): DySP ഡിസ്ട്രിക്ട് SB കാസർഗോഡ് ➔ DySP, DCRB, പാലക്കാട്

  137. സുനിൽ കുമാർ എൻ. (363942): കോഴിക്കോട് റൂറൽ SSB ➔ CB ഇടുക്കി DySP II

  138. തോമസ് എ.ജെ. (192497): DySP കോട്ടയം SSB ഡിറ്റാച്ച്മെന്റ് ➔ DySP ക്രൈം ബ്രാഞ്ച് മലപ്പുറം

  139. പ്രസാദ് (122025): ശാസ്താംകോട്ട ➔ DySP II, CB എറണാകുളം

  140. അബ്ദുൽ മുനീർ (168813): മൂവാറ്റുപുഴ ➔ ഡിസ്ട്രിക്ട് SB, മലപ്പുറം

  141. ജിജു ടി.ആർ. (192366): തിരുവല്ല ➔ DySP ഡിസ്ട്രിക്ട് SB തൃശ്ശൂർ റൂറൽ

  142. അനിൽ കുമാർ (188308): സൈബർ പി.എസ്., കൊച്ചി സിറ്റി ➔ ഡിസ്ട്രിക്ട് SB, എറണാകുളം റൂറൽ

  143. മുരളീധരൻ എൻ. (168691): കുന്നംകുളം ➔ EOW കണ്ണൂർ & കാസർഗോഡ്

  144. ലത്തീഫ് എം.ബി. (192387): പെരിന്തൽമണ്ണ ➔ SSB മലപ്പുറം

  145. സാജു വർഗീസ് (263485): പീരുമേട് ➔ VACB, ആലപ്പുഴ

  146. രാജേഷ് കുമാർ എൻ. (147668): സുൽത്താൻ ബത്തേരി ➔ DySP, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്, കോഴിക്കോട്

  147. പ്രമോദൻ കെ.വി. (143418): കോഴിക്കോട് (സൗത്ത്) ടൗൺ ➔ DySP, KEPA

  148. പ്രദീപ് കുമാർ എസ്.എം. (348009): സൈബർ പി.എസ്., കോഴിക്കോട് ➔ CB തിരുവനന്തപുരം DySP III

  149. വിനോദ് കുമാർ കെ. (136438): താമരശ്ശേരി ➔ DySP, സ്പെഷ്യൽ ബ്രാഞ്ച്, കണ്ണൂർ

  150. സനിൽ കുമാർ കെ. (187702): വടകര ➔ SSB, കണ്ണൂർ

  151. മനോജ് വി.വി. (121511): തളിപ്പറമ്പ് ➔ DySP, നാർക്കോട്ടിക് സെൽ, കണ്ണൂർ സിറ്റി

  152. പ്രവീൺകുമാർ കെ.ജി. (145590): നാദാപുരം SDPO ➔ DCRB, വയനാട്

  153. പ്രദീപ് കന്നിപ്പൊയിൽ (317686): SSB, കണ്ണൂർ ➔ EOW കോഴിക്കോട് & വയനാട്

  154. രാജേഷ് പി. (121523): ഇരിട്ടി ➔ VACB, വയനാട്

  155. ഷൈജു പി.എൽ. (187643): പയ്യന്നൂർ ➔ DySP, CB വയനാട്

  156. ചാക്കോ പി.സി. (149171): DCRB, വയനാട് ➔ ട്രാഫിക് 1 കോഴിക്കോട് നോർത്ത്

  157. സുനിൽ കുമാർ ജി. (365365): DySP നെയ്യാറ്റിൻകര ➔ DySP, നാർക്കോട്ടിക് സെൽ, കോട്ടയം

  158. ബിജു കെ.ആർ. (219716): DySP, നാർക്കോട്ടിക് സെൽ, കോട്ടയം ➔ SSB തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്റ്

  159. പ്രസാദ് എം. (311904): DCRB, കൊല്ലം റൂറൽ ➔ DySP, നാർക്കോട്ടിക് സെൽ, തിരുവനന്തപുരം സിറ്റി

  160. ഗോപകുമാർ (324258): DySP, നാർക്കോട്ടിക് സെൽ, തിരുവനന്തപുരം സിറ്റി ➔ DCRB, കൊല്ലം റൂറൽ

  161. രാജേഷ് കുമാർ ആർ. (326564): VACB, തിരുവനന്തപുരം ➔ ACP, ക്രൈം ബ്രാഞ്ച് കൊല്ലം സിറ്റി

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.