ശബരിമല: നിറപുത്തരിയോട് അനുബന്ധിച്ചുള്ള ചടങ്ങുകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുക. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇഡി ദീപം തെളിയിക്കും. പിന്നീട് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.
നാളെ (ഓഗസ്റ്റ് മൂന്ന) ആണ് നിറപുത്തരി. നാളെ രാവിലെ നാലുമണിക്ക് ദർശനത്തിനായി നട തുറക്കും. അതേസമയം കനത്ത മഴയുടെ സാഹചര്യത്തിൽ തീർഥാടകർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള തീർഥാടകരോട് സന്ദർശനം ഒഴിവാക്കാൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
സോഡാ കുപ്പിയിൽ ഗോളി ഇട്ടാൽ കുപ്പി പൊട്ടിച്ചാലേ എടുക്കാൻ കഴിയൂ’; എവിടെയായാലും ഏകാധിപതികള്‍ തകരും,എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ഗണേഷ് കുമാർ
സോഡാ കുപ്പിയിൽ ഗോളി ഇട്ടാൽ കുപ്പി പൊട്ടിച്ചാലേ എടുക്കാൻ കഴിയൂ’; എവിടെയായാലും ഏകാധിപതികള്‍ തകരും,എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ഗണേഷ് കുമാർ


വയനാടൻ ചുരങ്ങൾ അടഞ്ഞു; താമരശ്ശേരിയിലും പാൽചുരത്തിലും ഗതാഗതം സ്തംഭിച്ചു; ഹെവി വാഹനങ്ങൾക്ക് വിലക്ക്, കണ്ണൂരിൽ റെഡ് അലർട്ട്!







