നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട ഇന്ന് തുറക്കും; തീർഥാടകർ സന്ദർശനം ഒഴിവാക്കണം; എട്ട് ജില്ലകളില്‍ ഇന്ന് അവധി

Sabarimala temple opens for Niraputhari rituals.

ശബരിമല:  നിറപുത്തരിയോട് അനുബന്ധിച്ചുള്ള ചടങ്ങുകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുക. തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇഡി ദീപം തെളിയിക്കും. പിന്നീട് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.

നാളെ (ഓഗസ്റ്റ് മൂന്ന) ആണ് നിറപുത്തരി. നാളെ രാവിലെ നാലുമണിക്ക് ദർശനത്തിനായി നട തുറക്കും. അതേസമയം കനത്ത മഴയുടെ സാഹചര്യത്തിൽ തീർഥാടകർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള തീർഥാടകരോട് സന്ദർശനം ഒഴിവാക്കാൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.