മുംബൈ: കോൺഗ്രസ് നേതാവിന്റെ കാലുകഴുകി പൂജിച്ച സംഭവം വിവാദമാകുന്നു. ഗുരുപൂർണിമയുടെ ഭാഗമായി മുൻ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനും നിയമസഭാ സ്പീക്കറുമായിരുന്ന നാനാ പടോലയുടെ കാൽ കഴുകി പൂജിക്കുന്നതാണ് വിവാദത്തിന് തിരികൊളുത്തിയത്.
പിന്നാലെ ഇതാണ് കോൺഗ്രസിന്റെ സംസ്കാരമെന്ന് പരിഹസിച്ച് ബിജെപി രംഗത്തെത്തി. എന്നാൽ കാൽ കഴുകിയത് തന്റെ കുടുംബത്തിലെ യുവാക്കളാണെന്നാണ് പട്ടോലിന്റെ വിശദീകരണം. മഹാരാഷ്ട്ര മുൻ കോൺഗ്രസ് മേധാവിയും നിയമസഭാ മുൻ സ്പീക്കറുമാണ് പട്ടോൽ.
ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് നേതാക്കള്‍ അടിമകളെപ്പോലെയാണ് കാണുന്നതെന്ന് ആരോപിച്ചു
You May Also Like
അവധി നിഷേധിച്ച മുഖ്യമന്ത്രിയുടെ നിലപാട് ‘ഓഫ് ദ് റെക്കോർഡ്’; വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥൻ
അവധി നിഷേധിച്ച മുഖ്യമന്ത്രിയുടെ നിലപാട് ‘ഓഫ് ദ് റെക്കോർഡ്’; വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥൻ
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


പിണറായി നേരിട്ടിറങ്ങി; പിന്നാലെ പി.എസ്.സി പ്രതിരോധത്തിന് സൈബർ സഖാക്കൾക്ക് പാർട്ടി നിർദേശം? പരീക്ഷാ ക്രമക്കേട് അന്വേഷണം ചൂടുപിടിക്കുമ്പോൾ സിപിഎമ്മിന്റെ പുതിയ നീക്കം, സോഷ്യൽ മീഡിയയിൽ വൻ ചർച്ച!







