മദ്യനയം : വി. ഡി.സതീശന്റെ നിലപാടിനെതിരെ കടുത്ത വിമർശനവുമായി വി.എം.സുധീർ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തെ അനുകൂലിച് സംസാരിച്ച പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ രൂക്ഷമായ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി .എം .സുധീർ രംഗത്ത് . വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവിന്റെ നിലപാട് അങ്ങേയറ്റം നിർഭാഗ്യകരവും ജനവിരുദ്ധവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി . ലഹരിമുക്തത കേരളം എന്ന ലക്ഷ്യത്തോടെ മുൻപ് യു. ഡി .എഫ് സർക്കാർ കൃത്യമായ മാനദണ്ഡങ്ങളോടെ നടപ്പിലാക്കിയ മദ്യവർജന നയത്തിന് പൂർണമായി വിരുദ്ധമാണ്

വെനസ്വേലയെ നടുക്കി ഇരട്ട ഭൂചലനം! വൻ നാശനഷ്ടം

കാരക്കസ് :   വെനസ്വേലയുടെ തീരപ്രദേശങ്ങളെ നടുക്കി നിമിഷങ്ങളുടെ മാത്രം വ്യത്യാസത്തിൽ ഉണ്ടായ രണ്ട് അതിശക്തമായ ഭൂചലനങ്ങൾ രാജ്യത്ത് വ്യാപക നാശനഷ്ടങ്ങൾക്ക് ഇടയാക്കി. ബുധനാഴ്ച വൈകുന്നേരം ഉണ്ടായ 7.2, 7.5 തീവ്രതകളുള്ള ഭൂചലനങ്ങൾ ഒരു നൂറ്റാണ്ടിനിടെ വെനസ്വേലയെ ബാധിച്ച ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. യുഎസ് ജിയോളജിക്കൽ സർവേ (USGS) പ്രകാരം ആദ്യ ഭൂചലനം 7.2 തീവ്രതയിലായിരുന്നു. കാരക്കാസിൽ നിന്ന് ഏകദേശം 168

സിഎം രവീന്ദ്രന്‍ ഒടുവില്‍ തെറിച്ചു പിണറായിക്കൊപ്പം ഇനി ആ കസേരയില്ല

തിരുവനന്തപുരം : ഭരണസിരാകേന്ദ്രം പിണറായിയുടെ കാലത്ത് കയ്യിലെടുത്ത് അമ്മാനമാടിയെന്ന് വരെ സോഷ്യല്‍മീഡിയ വിമര്‍ശിച്ച, പ്രതിപക്ഷം ചര്‍ച്ച ചെയ്ത, സ്വപ്‌ന സുരേഷ് നന്നായി തന്നെ മാധ്യമങ്ങളിലൂടെ വെള്ളം കുടിപ്പിച്ച സിഎം രവീന്ദ്രന്‍ പടിയിറങ്ങുമ്പോള്‍ ഒരു വിവാദകാലം കൂടിയാണ് അവസാനിക്കുന്നത്. പിണറായിയുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ ഇപ്പോഴായി. പക്ഷെ സി.എം. രവീന്ദ്രന്‍ ഇല്ല, നാലുപതിറ്റാണ്ടിന്റെ ബന്ധം അവസാനിച്ചു. കേരളത്തില്‍ ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴക്കേസുകളുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.

ബിശ്വനാഥ് സിന്‍ഹ ഇനി കേരളത്തിന്റെ ഭരണയന്ത്രം തിരിക്കും, സംസ്ഥാനത്തിന് പുതിയ ചീഫ് സെക്രട്ടറി.

തിരുവനന്തപുരം :ബിശ്വനാഥ് സിൻഹ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറി. ഡോ. എ ജയതിലക് 30 ന് വിരമിക്കുന്നതോടെ സിൻഹ കേരളത്തിന്റെ ഭരണതലപ്പത്ത് വരും. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ 1992 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥാനാണ്. 1993 ബാച്ചിലെ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, വൈദ്യുതി അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ധോദാവത് എന്നിവരായിരുന്നു സീനിയോറിറ്റിയിൽ തൊട്ടുപിന്നിൽ.   1991ബാച്ച് ഐഎഎസ്

കത്തില്‍ വന്‍ കുത്തും, തുറന്നപോരും ധര്‍മ്മയുദ്ധവുമായി വി.എം. സുധീരന്‍, ടീം സതീശന്‍ ഇടിവെട്ടേറ്റതുപോലെ വെള്ളാപ്പള്ളിയെ സംരക്ഷിക്കാന്‍ കഴിയില്ല

തിരുവനന്തപുരം :എല്ലാ കാലത്തും കോണ്‍ഗ്രസില്‍ വലിയ തിരുത്തല്‍ശക്തികള്‍ ഉണ്ടായിട്ടുണ്ട്്. ഇപ്പോഴിതാ ആ അതികായന്‍ വീണ്ടും ഒരിടവേളയ്ക്ക് ശേഷം സജീവ രാഷ്ട്രീയ ഇടപെടലുമായി ഗോദയില്‍. കേരളത്തില്‍ പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ, ഭരണ മുന്നണിക്കുള്ളില്‍ വിട്ടുവീഴ്ചയില്ലാത്ത ധാര്‍മ്മിക തിരുത്തല്‍ ശക്തിയായി താന്‍ നിലകൊള്ളുമെന്ന ശക്തമായ പ്രഖ്യാപനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ രംഗത്ത്. എസ്.എന്‍.ഡി.പി യോഗം മുന്‍ കണക്കപ്പിള്ള കെ.കെ. മഹേശന്റെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം വീണ്ടും സജീവമായതോടെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍