ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയാനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ഹർജികൾ പരിഗണിക്കുന്ന സുപ്രീം കോടതിയിലാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. ചോദ്യപേപ്പർ ചോർച്ച തടയാൻ എൻടിഎയുടെ പരീക്ഷാ രീതികളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ഹർജികൾ പരിഗണിക്കവെ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം സർക്കാർ അറിയിച്ചത്.
ജെഇഇ മാതൃകയിൽ ഒറ്റ ഘട്ടമായോ അല്ലെങ്കിൽ രണ്ട് ഘട്ടങ്ങളായോ ഇത് നടത്തണമെന്ന കാര്യമാണ് പരിഗണനയിലുള്ളതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
നീറ്റ് പരീക്ഷ പേപ്പർ – പെൻ രീതിയിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ആലോചന നടക്കുന്നുണ്ട്. ഉന്നതതല സമിതിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും ഇതിൽ അന്തിമ തീരുമാനം എടുക്കുകയെന്നും സർക്കാർ പറഞ്ഞു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥതലത്തില്‍ വൻ അഴിച്ചുപണി: 10 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥതലത്തില്‍ വൻ അഴിച്ചുപണി: 10 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി


രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസ്: അറസ്റ്റിലായ 8 പ്രതികളുടെയും വീടുകളിൽ ഒരേസമയം മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പോലീസ് റെയ്ഡ്.







