തിരുവനന്തപുരം:
നിയമസഭയ്ക്കുള്ളിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് ക്രമവിരുദ്ധമായ കരാറുകൾ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ റദ്ദാക്കി.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് തുക അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകൾ ഉൾപ്പെടെയാണ് സ്പീക്കർ ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
You May Also Like
അപകടകാരികളായ തെരുവുനായ്ക്കളെ ഇനി കൊല്ലാം; സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി; എന്നാൽ ഷെൽട്ടർ ക്ഷാമം വെല്ലുവിളിയിൽ പരിഹാരമില്ല!
അപകടകാരികളായ തെരുവുനായ്ക്കളെ ഇനി കൊല്ലാം; സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി; എന്നാൽ ഷെൽട്ടർ ക്ഷാമം വെല്ലുവിളിയിൽ പരിഹാരമില്ല!
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വലിയ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സ്പീക്കർ കർശനമായ ഇടപെടൽ നടത്തിയിരിക്കുന്നത്.
നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ പരിപാലന ചുമതലയിൽ നിന്ന് ഊരാളുങ്കലിനെ ഒഴിവാക്കാനും നിർദ്ദേശിച്ചു. പകരം ഈ ചുമതല ഇനി മുതൽ പൊതുമരാമത്ത് വകുപ്പിനായിരിക്കും.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ശ്രീലങ്കയിൽ മധുവിധു ആഘോഷത്തിനിടെ ദുരന്തം; സ്കൂബ ഡൈവിങ്ങിനിടെ നവവരൻ മരിച്ചു







