നട്ടപ്പാതിരയ്ക്ക് അർജുൻ ആയങ്കിയുണ്ടോ? 8 വണ്ടി പൊലീസ് സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ; മല്ലപ്പള്ളിയിൽ പ്രതിഷേധം!

അർജുൻ ആയങ്കിയെ തേടി മല്ലപ്പള്ളിയിൽ രാത്രിയിൽ പൊലീസ് പരിശോധന; സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വീട്ടിലും പരിശോധന

പത്തനംതിട്ട: അർജുൻ ആയങ്കിയെ തേടി സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ രാത്രിയിൽ പൊലീസ് പരിശോധന നടന്നത് ഇന്ന് പ്രഷേധത്തിൽ. പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സംഭവം. സി.പി.എം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻ കുമാറിന്റെ പാടിമൺ കാട്ടാമലയിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. സമീപത്തെ സി.പി.എം പ്രവർത്തകരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. എട്ട് വണ്ടി പോലീസ് ആണ് പരിശോധനയ്ക്ക് ചെന്നത് എന്നും റിപ്പോർട്ട്. പാടിമൺ മേഖലയിൽ രാത്രി 12.15 മുതൽ പുലർച്ചെ ഒന്നരവരെയായിരുന്നു പരിശോധന. കീഴ്‌വായ്പൂർ, പെരുമ്പട്ടി,