തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ശമനം. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഉയർന്നതോടെ കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്തേണ്ടി വന്നിട്ടില്ലെന്ന് കെഎസ്ഇബി അറിയിച്ചു.
മഴക്കുറവ് മൂലം ആഭ്യന്തര ഉത്പാദനം കുറയുകയും വൈദ്യുതി ഉപയോഗം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും പുറത്തുനിന്നുള്ള വൈദ്യുതി വരവാണ് കെഎസ്ഇബിക്ക് തുണയായത്. Kerala Power Crisis Eases കഴിഞ്ഞ ദിവസത്തെ ആകെ ഉപയോഗമായ 87.87 ദശലക്ഷം യൂണിറ്റിൽ 14.95 ദശലക്ഷം യൂണിറ്റ് മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചത്; ബാക്കി 72.92 ദശലക്ഷം യൂണിറ്റും ഇറക്കുമതി ചെയ്തതാണ്.നിലവിൽ വലിയ ആശ്വാസമുണ്ടെങ്കിലും നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്ന കാര്യത്തിൽ കെഎസ്ഇബി അന്തിമ തീരുമാനമെടുത്തിട്ടില്ല.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
സ്കൂൾ കൗൺസിലിംഗിനിടെ ആ ഒമ്പതാം ക്ലാസുകാരി തുറന്നുപറഞ്ഞത് കേട്ട് അധ്യാപകർ ഞെട്ടി; പത്തനംതിട്ടയിൽ പുറത്തുവന്നത് നടുക്കുന്ന വിവരം!
സ്കൂൾ കൗൺസിലിംഗിനിടെ ആ ഒമ്പതാം ക്ലാസുകാരി തുറന്നുപറഞ്ഞത് കേട്ട് അധ്യാപകർ ഞെട്ടി; പത്തനംതിട്ടയിൽ പുറത്തുവന്നത് നടുക്കുന്ന വിവരം!


കാശ് കൊടുക്കേണ്ട, പക്ഷെ ജീവന്റെ കാര്യത്തിൽ ഉറപ്പില്ല! ‘പ്രിയദർശിനി’യിലെ സൗജന്യ യാത്ര ഇപ്പോൾ ശ്വാസമടക്കിപ്പിടിച്ച്







