കോഴിക്കോട്: യാത്രക്കാർക്ക് വലിയ ആശ്വാസമാകേണ്ട കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ വനിതാ സൗജന്യ യാത്രാ സർവീസ് ജില്ലയിലെ സാധാരണക്കാർക്ക് ഇപ്പോൾ വലിയ സുരക്ഷാ ഭീഷണിയും ദുരിതവുമായി മാറുന്നു. സ്ത്രീ യാത്രക്കാരുടെ എണ്ണം പരിധിവിട്ട് ഉയർന്നതോടെ ബസുകളുടെ ഓട്ടം പൂർണ്ണമായും നിയന്ത്രണം വിട്ട നിലയിലാണ്. കടുത്ത തിരക്ക് കാരണം പ്രായമായവരും കുട്ടികളും വിദ്യാർത്ഥികളും ബസിനുള്ളിൽ ശ്വാസം മുട്ടുന്ന അവസ്ഥയാണുള്ളത്. പേര് ‘സൗജന്യ യാത്ര’ എന്നാണെങ്കിലും ഒടുവിൽ ജീവൻ തന്നെ പണയം വെച്ചുള്ള ഒരു വലിയ സാഹസിക യാത്രയായി ഇത് മാറിക്കഴിഞ്ഞു. മോട്ടോർ
അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഭക്തർ നൽകുന്ന സംഭാവനകളിൽ നിന്ന് പ്രതിദിനം ലക്ഷങ്ങൾ തട്ടിയെടുത്തെന്നുള്ള പോലീസ് റിപ്പോർട്ടുകൾ പുറത്തുവന്നു. ബാങ്ക് അക്കൗണ്ടുകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനകളിൽ, ഭക്തർ നൽകുന്ന പണത്തിൽ നിന്ന് പ്രതിദിനം എട്ട് ലക്ഷം രൂപ വരെയാണ് ഈ സംഘം തട്ടിയെടുത്തിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. തുടക്കത്തിൽ പ്രതിദിനം ആറ് ലക്ഷം രൂപ വരെയായിരുന്നു കൊള്ളയടിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എൻ.ഡി.ടി.വി.യാണ് ഈ വൻ സാമ്പത്തിക തട്ടിപ്പിന്റെ അന്വേഷണ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടുകളിലേക്ക് ഭക്തരിൽ നിന്ന്
വെളളിത്തിര എല്ലാക്കാലത്തും വിസ്മയിപ്പിക്കാറുണ്ട്. സിനിമയുടെ വെളളിവെളിച്ചത്തില്‍ ഭാഗ്യം തേടിയെത്തിയ നടനാണ് ആകാശഗംഗയയിലെ നായകനായ റിയാസ് ഹസ്സനും. ബിസിനസ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന റിയാസിന് സിനിമയെന്നാല്‍ അത്രയ്ക്ക് പ്രിയമായിരുന്നു. അഭിനയത്തില്‍ ശാസ്ത്രീയമായ പരിശീലനം നേടാന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന് പഠിച്ച് ബിരുദം നേടി. പിന്നീട് നടന്‍ സ്ഫടികം ജോര്‍ജ് വഴി സംവിധായകന്‍ വിനയന്റെ അടുത്തെത്തി. വിനയന്‍ തന്നെ നിര്‍മ്മിച്ച ഹൊറര്‍ ചിത്രത്തിലെ നായകനായി റിയാസിനെ പ്രഖ്യാപിച്ചു. മറ്റ് പ്രൊഡ്യൂസര്‍മാരെ പോലെ റിസ്‌ക് എടുക്കാന്‍ മടിക്കാതെ ദിവ്യ ഉണ്ണിക്കും
ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ സംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ യുഎപിഎ പ്രകാരം ‘ഭീകരവാദികള്‍’ ആയി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്ക്കെതിരായ ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരുള്‍പ്പെടെയുള്ളവരാണ് പട്ടികയിലുള്ള 23 പേര്‍.ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അവരുടെ സാമ്പത്തിക ഇടപാടുകള്‍ തടയാനും ആയുധ വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കഴിയും. 2019-ല്‍, വ്യക്തിഗത ഭീകരവാദി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഭീകരവിരുദ്ധ നിയമം ഭേദഗതി ചെയ്തിരുന്നു. ഭേദഗതിക്ക് മുമ്പ്,
ന്യൂയോര്‍ക്ക്: 2026 ഫിഫ ലോകകപ്പില്‍ മെക്സിക്കോയ്‌ക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനു വേണ്ടി ഇംഗ്ലീഷ് താരങ്ങള്‍ക്ക് ‘വയാഗ്ര’ ഉപയോഗിക്കാന്‍ അനുമതി. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 7,350 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആസ്റ്റക്ക സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട് – മെക്സിക്കോ മത്സരം നടക്കുക. ഇത്രയും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്റ്റേഡിയത്തിലെ ഓക്സിജന്‍ കുറവ് മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഈ മരുന്ന് ഉയരക്കൂടുതല്‍ മൂലമുള്ള ക്ഷീണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ടീം മാനേജ്‌മെന്റ് കരുതുന്നു. വയാഗ്രയിലെ പ്രധാന ഘടകമായ
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആരോഗ്യസംവിധാനത്തെ പ്രശംസിച്ച് അമേരിക്കന്‍ യുവതി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ലിസ് എന്ന യുവതി അമേരിക്കയില്‍ ആരോഗ്യ സേവനങ്ങള്‍ക്കായി ജനങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണെന്നും ഇന്ത്യയെ അപേക്ഷിച്ച് അവിടെ മരുന്നുകള്‍ക്ക് വലിയ വിലയാണെന്നും അറിയിച്ചത്.തന്റെ ബന്ധുവിന്റെ ചികിത്സാച്ചെലവിന് അമേരിക്കയില്‍ 900 ഡോളര്‍ വേണ്ടിവന്നപ്പോള്‍ ഇന്ത്യയിലതിന് വെറും മുപ്പത്തിയഞ്ച് രൂപയേ വേണ്ടിവരുന്നുള്ളൂ എന്നും ലിസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മരുന്നുകള്‍ ഇന്ത്യയിലാണെന്നും ലിസ് പറഞ്ഞു. തന്റെ ഒരു ബന്ധുവിന് രക്താര്‍ബുദമാണ്. അമേരിക്കയില്‍ അതിനുള്ള ഒരു ഗുളികയ്ക്ക് 900
പത്തനംതിട്ട : പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പത്തു പേർ പ്രതികളാണെന്നാണ് പ്രാഥമിക സൂചനകൾ . ഇതിൽ ഒരു പെൺകുട്ടി ഉൾപ്പെടെ അഞ്ചുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനി താൻ നേരിട്ട പീഡനവിവരം തുറന്ന് പറഞ്ഞത് .സ്കൂളിന് സമീപത്തുവെച്ചും, പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം നടന്നതെന്നാണ് കുട്ടിയുടെ മൊഴി. നിലവിൽ ഈ പെൺകുട്ടി ഉൾപ്പെടെ അഞ്ച്
കൊച്ചി: ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോനെതിരെ ഗുരുതര ആരോപണവുമായി സംഘടനയിലെ ഒരു ഒരുകൂട്ടം നടിമാർ. നടി അൻസിബ ഹസനെ വർഗീയവാദിയും ജിഹാദിയുമാക്കി ഓടിക്കാനുള്ള ശ്രമമാണ് ‘അമ്മ’യിൽ നടന്നതെന്ന് നടി മാലാ പാർവതി പറയുന്നു . സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി താഴെവീണതെന്ന് അൻസിബ അവകാശപ്പെട്ടു. ശ്വേതക്കെതിരെ ആരോപണങ്ങളുമായി ഉഷ ഹസീനയും രംഗത്തെത്തി. ഉഷ ഹസീന, അൻസിബ ഹസൻ, മാലാ പാർവതി, മായ വിശ്വനാഥ് എന്നിവർ സംയുക്തമായി കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ആരോപണങ്ങൾ തുറന്നടിച്ചത് .
തിരുവനന്തപുരം : സാധാരണക്കാരൻ്റെ പ്രഭാതഭക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായ കോഴിമുട്ടയുടെ വില സംസ്ഥാനത്ത് സർവകാല റെക്കോർഡിലേക്ക്. പൊതുവിപണിയിൽ ഒരു മുട്ടയുടെ വില എട്ട് രൂപയിലെത്തി നിൽക്കുകയാണ്. വരും ദിവസങ്ങളിൽ വില ഇനിയും ഉയർന്നേക്കുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ. ഒരു മാസം മുൻപ് വരെ 5.50 രൂപ മുതൽ 6 രൂപ വരെയായിരുന്ന മുട്ടവിലയാണ് ഒറ്റയടിക്ക് എട്ട് രൂപയിലേക്ക് കുതിച്ചുയർന്നത്. ഹോട്ടലുകളിലും തട്ടുകടകളിലും മുട്ട വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കാൻ ഈ വിലക്കയറ്റം കാരണമായിട്ടുണ്ട്. പലയിടങ്ങളിലും ഓംലെറ്റിനും ബുൾസൈക്കുംപത്ത് മുതൽ ഇരുപത്
ന്യൂഡൽഹി : ആപ്പിളിന്റെ പുറത്തിറക്കിയിട്ടില്ലാത്ത ഐഫോൺ 18 പ്രോ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട വിവരങ്ങൾ ടാറ്റ ഇലക്ട്രോണിക്സിൽനിന്ന് ചോർന്ന സംഭവത്തിൽ ആപ്പിൾ ആശങ്കയിൽ. ഇത് കേന്ദ്രം അന്വേഷിക്കുമെന്നും അറിയിച്ചിട്ടിട്ടുണ്ട്. വ്യാഴാഴ്ച കേന്ദ്ര ഐടി സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ഐഫോൺ 18 പ്രോ മോഡലുകളുടെ ചിത്രങ്ങളും ഘടകങ്ങളുടെ വിവരങ്ങളും ഉൾപ്പെടെയാണ് ഒരു റാൻസംവെയർ ഗ്രൂപ്പ് ചോർത്തി ഡാർക്ക് വെബ്ബിൽ പങ്കുവെച്ചത്. ആപ്പിൾ തങ്ങളുടെ വിതരണക്കാരുടെ വിവരങ്ങൾ അതീവ രഹസ്യമായാണ് സൂക്ഷിക്കാറുള്ളത് എന്നതിനാൽ, ഈ വിവരങ്ങൾ പുറത്തുപോകുന്നത് എതിരാളികൾക്കും വ്യാജ ഉപകരണ നിർമാതാക്കൾക്കും










