കൊച്ചി: ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയും സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കേരളവും അമേരിക്കയും തമ്മിൽ പരസ്പര താൽപര്യമുള്ള മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചർച്ചകൾ. ഉന്നത വിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, നിക്ഷേപം, സമുദ്ര വികസനം തുടങ്ങിയ മേഖലകളിൽ പുതിയ സഹകരണ സാധ്യതകൾ പരിശോധിച്ചു. കേരളത്തിലെയും അമേരിക്കയിലെയും നഗരങ്ങൾ തമ്മിൽ ‘സിസ്റ്റർ സിറ്റീസ്’ പങ്കാളിത്തം
ന്യൂഡൽഹി : ഇ20 പെട്രോളിനെതിരായ ആം ആദ്മി പാർട്ടിയുടെ (എഎപി) പ്രതിഷേധം ഇന്ന് അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ നൂറോളം പേർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. ട്രംപിന്റെ സമ്മർദമെന്ന് ഗുരുതര ആരോപണം ഇ20 നയത്തിന് പിന്നിൽ “മറഞ്ഞിരിക്കുന്ന അജൻഡ” ഉണ്ടെന്നാണ് കേജ്‌രിവാളിന്റെ ഏറ്റവും പുതിയ ആരോപണം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദത്തിലാണ് കേന്ദ്ര സർക്കാർ എഥനോൾ മിശ്രിത പെട്രോൾ പ്രോത്സാഹിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കയിൽനിന്ന് എഥനോൾ വാങ്ങാൻ ട്രംപ്


