ന്യൂഡൽഹി: അടുത്ത മൂന്ന് മുതൽ നാല് പതിറ്റാണ്ട് വരെയുള്ള കാലയളവിൽ യുവതലമുറ എടുക്കുന്ന തീരുമാനങ്ങളായിരിക്കും വികസിത ഭാരതത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തെ സ്വാധീനിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ തലമുറയ്ക്കും അതത് കാലഘട്ടത്തിന്റേതായ വെല്ലുവിളികളും ദേശീയ ഉത്തരവാദിത്വങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഐടി ഡൽഹിയുടെ 57-ാമത് ബിരുദദാനച്ചടങ്ങിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. വരും വർഷങ്ങളിൽ വിദ്യാർഥികൾ കൈക്കൊള്ളുന്ന തീരുമാനങ്ങളും അവർ നടത്തുന്ന പ്രവർത്തനങ്ങളും രാജ്യത്തിന്റെ വികസനത്തിന് ശക്തമായ അടിത്തറയാകുമെന്ന് മോദി പറഞ്ഞു. രാജ്യത്തിന് എന്ത് പ്രയോജനം ലഭിക്കും എന്നത് പരിഗണിച്ചായിരിക്കണം
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്ശിക്കാനിറങ്ങിയവര്ക്ക് മുന്നില്‍ പതിവ് പോലെ സ്മാര്‍ടും സ്റ്റാറുമായിരിക്കുകയാണ് എന്‍ഡിഎയുടെ തലതൊട്ടപ്പന്. ബിജെപി വിട്ടിറങ്ങിയ ഒരു നേതാവിന്റെ വായില്‍ മോദിക്കിട്ട് നല്ലത് പോലെ കിട്ടുമെന്ന് കരുതിയവര്‍ക്കും തെറ്റി. കുറ്റം പറഞ്ഞില്ലെന്ന് മാത്രമല്ല നന്നായി തന്നെ ചിലതൊക്കെ പറഞ്ഞു. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ അഭിജീത് ദീപ്കെയുടെ വീട്ടില്‍ ഒത്തുകൂടിയവര്‍ മോദിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് കണ്ട് ഞെട്ടിയെന്ന് മാത്രമല്ല പാര്‍ട്ടി വിട്ട പുനൈവാലയുടെ മോദി സ്തുതിയും കേട്ടതിന്റെ ആഘാതത്തിലാണ്. വിദ്യാര്‍ഥികളും യുവാക്കളും കൂട്ടത്തോടെ ബിജെപിയെ കൈവിട്ട് സിജെപിയും


