‘ഒരു നടിക്കെതിരെയും ഇനി മോശം പരാമർശം പാടില്ല’; ഉദയനിധിയുടെ കസ്റ്റഡിയെ പിന്തുണച്ച് നടൻ വിശാൽ; ‘യൂട്യൂബർമാർക്കും ഒരേ നിയമം ബാധകം’ തൃഷ വിവാദത്തിൽ നിലപാട് കടുപ്പിച്ച് താരം!

ഉദയനിധി സ്റ്റാലിനെതിരായ പൊലീസ് നടപടിയെ പിന്തുണച്ച് നടൻ വിശാൽ

നടി തൃഷയ്‌ക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ വിശാൽ. ഉദയനിധിക്കെതിരായ പൊലീസ് നടപടിയെ പിന്തുണച്ച വിശാൽ, സിനിമാ മേഖലയിലെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ സമാനമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും സിനിമാ മേഖലയിലെ സ്ത്രീകളെ ലക്ഷ്യമിട്ട് മോശം പരാമർശങ്ങൾ നടത്തുന്ന എല്ലാവർക്കും ഒരേ നിയമനടപടി ബാധകമാകണമെന്നാണ് തന്റെ നിലപാടെന്ന് വിശാൽ പറഞ്ഞു. ഉദയനിധിയുടെ കാര്യത്തിൽ സ്വീകരിച്ച നിയമപരമായ സമീപനം

‘അദ്ദേഹം ശുചിമുറിയിലാണ്… കുറച്ച് സമയം തരൂ’; അറസ്റ്റിനെത്തിയ പൊലീസിനോട് ഉദയനിധിയുടെ ഭാര്യയുടെ അപേക്ഷ വൈറൽ, പൊലീസിന്റെ മറുപടിയും ചർച്ചയാകുന്നു!

ഉദയനിധി സ്റ്റാലിന്റെ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ

ചെന്നൈ : ഉദയനിധി സ്റ്റാലിന്റെ അറസ്റ്റും വിവാദവുമാണ് ഇന്നത്തെ ഏറ്റവും വലിയ ചർച്ച. ഇപ്പോഴിതാ തമിഴ്നാട് പ്രതിപക്ഷനേതാവിനെ കസ്റ്റഡിയിലെടുക്കുന്നതിനു മുൻപ് വീട്ടിലെത്തിയ പൊലീസുമായി ഉദയനിധിയുടെ ഭാര്യ സംസാരിക്കുന്ന വീഡിയോയിലെ വാക്കുകളാണ് പുറത്തുവരുന്നത്.  “അദ്ദേഹം ശുചിമുറിയിലാണ്. ദയവായി കുറച്ച് സമയം അനുവദിക്കൂ” എന്നാണ് പൊലീസിനോട് ഉദയനിധിയുടെ ഭാര്യ പറയുന്നത്. കിരുത്തിഗ ഉദയനിധിയുടെ ഈ വാക്കുകൾ സ്റ്റാലിൻ പറഞ്ഞ വിവാദ പരാമർശം പോലെ ആളുകൾ വിമർശിച്ചില്ല. പകരം, ആ അവസ്ഥ മനസിലാക്കുന്ന കമന്റുകളാണ് കൂടുതലും. എന്നാൽ തങ്ങൾക്ക് കൂടുതൽ കാത്തിരിക്കാൻ