മുഖ്യമന്ത്രി വി ഡി സതീശന്റെ വാർത്താസമ്മേളനത്തിന് ശേഷം കേരളം ചോദിക്കുന്നു; പിണറായി വിജയനോ വി ഡി സതീശനോ? ഭക്ഷണം കേമം, യാത്ര ഹെലികോപ്റ്ററിൽ, മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ തൃപ്തിയില്ലാതെ ജനം!

മഴക്കെടുതി വിഷയത്തിൽ വാർത്താസമ്മേളനം നടത്തുന്ന മുഖ്യമന്ത്രി വി ഡി സതീശൻ

അങ്ങനെ വി ഡി സതീശൻ മുഖ്യന്റെ വാർത്താ സമ്മേളനം വന്നു.. വ്യക്തമായി ഓരോ ചോദ്യത്തിനും മറുപടി. ഉത്തരം ഇല്ലെങ്കിൽ കഴിഞ്ഞ വർഷം കേരളത്തിലെ മുഖ്യമന്ത്രി എന്ത് ചെയ്തു എന്ന മറുചോദ്യം… എന്നാൽ പിന്നെ മംഗളം ടി വി ഓപ്പൺ ടാല്കിൽ നമുക്കും ചോദിക്കാം , കഴിഞ്ഞ വർഷത്തെ മുഖ്യമന്ത്രിയോ അതോ നമ്മുടെ ചിരിക്കുന്ന ഈ വർഷത്തെ മുഖ്യനോ? ഓരോ മഴക്കാലം വരുമ്പോഴും, ഓണം വരുമ്പോഴും 2028 ഒറ്റക്കാത്തവർ ഇല്ല.. അതെ… മൂന്ന് ദിവസമായി മഴ പെയ്യുകയാണ്… ഈ