അങ്ങനെ വി ഡി സതീശൻ മുഖ്യന്റെ വാർത്താ സമ്മേളനം വന്നു.. വ്യക്തമായി ഓരോ ചോദ്യത്തിനും മറുപടി. ഉത്തരം ഇല്ലെങ്കിൽ കഴിഞ്ഞ വർഷം കേരളത്തിലെ മുഖ്യമന്ത്രി എന്ത് ചെയ്തു എന്ന മറുചോദ്യം… എന്നാൽ പിന്നെ മംഗളം ടി വി ഓപ്പൺ ടാല്കിൽ നമുക്കും ചോദിക്കാം , കഴിഞ്ഞ വർഷത്തെ മുഖ്യമന്ത്രിയോ അതോ നമ്മുടെ ചിരിക്കുന്ന ഈ വർഷത്തെ മുഖ്യനോ? ഓരോ മഴക്കാലം വരുമ്പോഴും, ഓണം വരുമ്പോഴും 2028 ഒറ്റക്കാത്തവർ ഇല്ല.. അതെ… മൂന്ന് ദിവസമായി മഴ പെയ്യുകയാണ്… ഈ
തിരുവനന്തപുരം : കേരളാ പിഎസ്‌സിയിലെ പരീക്ഷാ ക്രമക്കേടുകൾ ഓരോ ദിവസവും വലിയ ചർച്ചാ വിഷയമാണ്. പരീക്ഷാ ക്രമക്കേടിൽ പ്രത്യേക അന്വേഷണസംഘം കേസെടുത്തതിനു പിന്നാലെ പിഎസ്‌സി അംഗങ്ങളെ സംരക്ഷിക്കാൻ സിപിഎം രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പിഎസ്‌സിയെ ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പിഎസ്‌സിയെ ന്യായീകരിക്കണമെന്ന് സൈബർ സഖാക്കൾക്കു പാർട്ടി നിർദേശം നൽകിയാതായിട്ടാണ് റിപ്പോർട്ട്. തുടർന്ന് പിഎസ്‌സിക്കെതിരായ അന്വേഷണത്തെ വിമർശിച്ചും പിഎസ്‌സി നടപടികളെ ന്യായീകരിച്ചും സിപിഎം നേതാക്കളും പ്രവർത്തകരും സഹയാത്രികരും രംഗത്തെത്തുകയായിരുന്നു.


