അങ്ങനെ വി ഡി സതീശൻ മുഖ്യന്റെ വാർത്താ സമ്മേളനം വന്നു.. വ്യക്തമായി ഓരോ ചോദ്യത്തിനും മറുപടി. ഉത്തരം ഇല്ലെങ്കിൽ കഴിഞ്ഞ വർഷം കേരളത്തിലെ മുഖ്യമന്ത്രി എന്ത് ചെയ്തു എന്ന മറുചോദ്യം… എന്നാൽ പിന്നെ മംഗളം ടി വി ഓപ്പൺ ടാല്കിൽ നമുക്കും ചോദിക്കാം , കഴിഞ്ഞ വർഷത്തെ മുഖ്യമന്ത്രിയോ അതോ നമ്മുടെ ചിരിക്കുന്ന ഈ വർഷത്തെ മുഖ്യനോ? ഓരോ മഴക്കാലം വരുമ്പോഴും, ഓണം വരുമ്പോഴും 2028 ഒറ്റക്കാത്തവർ ഇല്ല.. അതെ… മൂന്ന് ദിവസമായി മഴ പെയ്യുകയാണ്… ഈ
വാഗമൺ: വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് വാഗമൺ. സമുദ്രനിരപ്പിൽനിന്ന് 3600 അടി ഉയരമുള്ള, ഇളക്കമുള്ള മണ്ണുള്ള പരിസ്ഥിതിലോല പ്രദേശം കൂടിയാണ്. എന്നാൽ 1924, 2018 മഹാപ്രളയങ്ങളിൽപോലും ഈ പ്രദേശം സുരക്ഷിതമായിരുന്നു. എന്നാൽ കഴിഞ്ഞ ശനിയാഴ്ച ഏഴിലധികം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്തിന്റെ സന്തുലിതാവസ്ഥ തകർന്നതിന്റെ ഉദാഹരണമാണിത്. അശാസ്ത്രീയ നിർമാണങ്ങളും പ്രകൃതിചൂഷണവുമാണ് ഈ ദുരന്തത്തിലേക്ക് നയിച്ചത് എന്നാണ് ആരോപണം. ഉയരമുള്ള മലകളിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നെടുകയും കുറുകെയും മണ്ണ് വെട്ടി റോഡുകൾ നിർമിക്കുന്നത് മലനിരകളുടെ ഉറപ്പ് നഷ്ടപ്പെടുത്തുന്നു. സമുദ്രക്കാറ്റും പടിഞ്ഞാറൻ കാറ്റും


